Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആളൊഴിഞ്ഞ വിമാനത്തിൽ നൃത്ത ചുവടുകളുമായി എയർ ഹോസ്റ്റസ്; സുന്ദരിയായ അയാത്തിന്റെ ഡാൻസ് വിഡിയോ വൈറലായത് നിമിഷങ്ങൾക്കകം

ആളൊഴിഞ്ഞ വിമാനത്തിൽ നൃത്ത ചുവടുകളുമായി എയർ ഹോസ്റ്റസ്; സുന്ദരിയായ അയാത്തിന്റെ ഡാൻസ് വിഡിയോ വൈറലായത് നിമിഷങ്ങൾക്കകം

സ്വന്തം ലേഖകൻ

ളില്ലാത്ത വിമാനത്തിൽ ആഹ്ലാദ ചുവടുകൾ വെച്ച എയർ ഹോസ്റ്റസിന്റെ ഡാൻസ് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ശ്രീലങ്കൻ ഗായകൻ യോഹാനി ദിലോക ഡി സിൽവയുടെ 'മാണികെ മഗേജ് ഹിതേ' എന്ന പാട്ടിനൊപ്പമാണ് എയർ ഹോസ്റ്റസ് അയാത്തിന്റെ ഡാൻസ്.

ചുരുങ്ങിയ സമയത്തിനകം അയാത്തിന്റെ ഡാൻസ് വിഡിയോ വൈറലായി. മണിക്കൂറുകൾക്കകം പതിമൂന്ന് ലക്ഷത്തോളം പേർ ആണ് വിഡിയോ കണ്ടത്.

      View this post on Instagram

A post shared by Aᴀʏᴀᴛ urf Afreen (@_aayat_official)

യൂണിഫോമിൽ തന്നെ ചുവടുവച്ച അയാത്തിന്റെ വിഡിയോ സുഹൃത്തുക്കളാണ് പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. പിന്നാലെ അയാത്തിനെ തേടി നിരവധി പേരുടെ പ്രശംസയുമെത്തി. വിഡിയോ പലരും ഷെയർ ചെയ്തിട്ടുമുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP