Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭാരതീയ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംസ്‌കൃതി ബഹറിൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഭാരതീയ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംസ്‌കൃതി ബഹറിൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ഭാരതീയ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംസ്‌കൃതി ബഹറിൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ മെഡിക്കൽ കോളേജ്, കിങ് ഹമദ് ഹോസ്പിറ്റൽ, ബഹറിൻ ഡിഫൻസ് ഫോഴ്‌സ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലായി ഓഗസ്റ്റ് 13ന് നടത്തിയ ക്യാമ്പിൽ നൂറ്റിയൻപതിൽ പരം സംസ്‌കൃതി വളണ്ടിയർമാർ രക്തദാനത്തിൽ പങ്കെടുത്തു.

സംസ്‌കൃതി ബഹ്റൈൻ എക്‌സിക്യൂട്ടീവ് അംഗം വെങ്കട്ടേഷ്, ശീ മനോജ് ഗുദേബിയ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP