Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാന്നാർ വില്ലേജ് ഓഫീസിനുള്ളിൽ രാത്രി ജീവനക്കാരുടെ മദ്യപാനം; കള്ളവാറ്റുമായി രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ

മാന്നാർ വില്ലേജ് ഓഫീസിനുള്ളിൽ രാത്രി ജീവനക്കാരുടെ മദ്യപാനം; കള്ളവാറ്റുമായി രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ആലപ്പുഴ മാന്നാർ വില്ലേജ് ഓഫീസിനുള്ളിൽ രാത്രിയിൽ ജീവനക്കാരുടെ മദ്യപാനം. കള്ളവാറ്റുമായി രണ്ട് പേർ പൊലീസിന്റെ പിടിയിലായി.

വില്ലേജ് അസിസ്റ്റന്റായ നെടുമുടി സ്വദേശി അജയകുമാർ (43), കുരട്ടിശ്ശേരി വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ ആയ തിരുവനന്തപുരം പാറശാല സ്വദേശി ജയകുമാർ (39) എന്നിവരാണ് മാന്നാർ വില്ലേജ് ഓഫീസിനുള്ളിൽ രാത്രിയിൽ മദ്യപാനം നടത്തിയതിന് പൊലീസ് പിടിയിലായത്.

രാത്രി വില്ലേജ് ഓഫീസിൽ വെളിച്ചവും അനക്കവും ബഹളവും കേട്ട് അതുവഴി പോയ നാട്ടുകാരാണ് മാന്നാർ പൊലീസിനെ വിവരം അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP