Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

60 രൂപയുടെ ചൂല് വാങ്ങാൻ 600 രൂപയുടെ ആർടിപിസിആർ; അരൂപികളായ വിദഗ്ധരാണോ കോവിഡ് നിയന്ത്രണങ്ങൾ നിശ്ചയിക്കുന്നത്: പരിഹാസവുമായി പി.സി.വിഷ്ണുനാഥ്

60 രൂപയുടെ ചൂല് വാങ്ങാൻ 600 രൂപയുടെ ആർടിപിസിആർ; അരൂപികളായ വിദഗ്ധരാണോ കോവിഡ് നിയന്ത്രണങ്ങൾ നിശ്ചയിക്കുന്നത്: പരിഹാസവുമായി പി.സി.വിഷ്ണുനാഥ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കച്ചവടസ്ഥാപനങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങളെ പരിഹസിച്ച് പി.സി. വിഷ്ണുനാഥ് എംഎൽഎ. 60 രൂപയുടെ ചൂല് വാങ്ങാൻ 600 രൂപയുടെ ആർടിപിസിആർ റിപ്പോർട്ട് വേണമെന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് വിഷ്ണുനാഥ് പരിഹസിച്ചു.

അതേസമയം, കള്ള് വാങ്ങാൻ പോകാൻ ആർടിപിസിആർ റിപ്പോർട്ട് വേണ്ട എന്നതാണ് വിചിത്രമായ മറ്റൊരു കാര്യം. ഇതൊക്കെ എന്തു തീരുമാനങ്ങളാണെന്ന് മനസിലാകുന്നില്ല. അശാസ്ത്രീയ വ്യവസ്ഥകൾ ഉണ്ടാക്കുന്നത് അരൂപികളായ വിദഗ്ധന്മാരാണോയെന്നും വിഷ്ണുനാഥ് നിയമസഭയിൽ ചോദിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP