Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാഹനത്തിൽ വിൽപനക്കായി കൊണ്ടുപോകുകയായിരുന്ന 12 കുപ്പി വിദേശ മദ്യവുമായി ഒരാൾ പിടിയിൽ; പിടിയിലായത് കുറ്റ്യേരി തലോറ നെല്ലി പറമ്പിലെ പുന്നത്തിരിയൻ വീട്ടിൽ വിജയൻ

വാഹനത്തിൽ വിൽപനക്കായി കൊണ്ടുപോകുകയായിരുന്ന 12 കുപ്പി വിദേശ മദ്യവുമായി ഒരാൾ പിടിയിൽ; പിടിയിലായത് കുറ്റ്യേരി തലോറ നെല്ലി പറമ്പിലെ പുന്നത്തിരിയൻ വീട്ടിൽ വിജയൻ

സ്വന്തം ലേഖകൻ

കണ്ണുർ: വാഹനത്തിൽ വിൽപനക്കായി കൊണ്ടുപോകുകയായിരുന്ന 12 കുപ്പി വിദേശ മദ്യവുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി.

കുറ്റ്യേരി തലോറ നെല്ലി പറമ്പിലെ പുന്നത്തിരിയൻ വീട്ടിൽ വിജയനെ(45)യാണ് റേഞ്ച് എക്സൈസ് ഓഫിസിലെ പ്രിവന്റിവ് ഓഫീസർ കെ.പി മധുസൂദനന്റെ നേതൃത്വത്തിൽ പിടികൂടിയത്. റെയ്ഡിൽ പ്രിവന്റിവ് ഓഫിസർ അസീസ്.എ, സിവിൽ എക്സൈസ് ഓഫിസർമാരായ ഇബ്രാഹിം ഖലീൽ എസ്.എ.പി, മുഹമ്മദ് ഹാരിസ്.കെ, റെനിൽ കൃഷ്ണൻ.പി.പി എന്നിവരുമുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP