Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോന്നിയിൽ അവിശ്വാസത്തിലൂടെ അട്ടിമറി; ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽഡിഎഫിന്

കോന്നിയിൽ അവിശ്വാസത്തിലൂടെ അട്ടിമറി; ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽഡിഎഫിന്

മറുനാടൻ മലയാളി ബ്യൂറോ

 കോന്നി: യുഡിഎഫ് ഭരണ സമിതിയെ അവിശ്വാസത്തിലൂടെ അട്ടിമറിച്ച് കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽഡിഎഫിന്. ആറിന് എതിരെ ഏഴു വോട്ടുകൾക്കാണ് അവിശ്വാസം പാസായത്.

കോൺഗ്രസ് അംഗമായ ജിജി സജി എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു. അരുവാപ്പുലം ഡിവിഷൻ അംഗം വർഗീസ് ബേബിയാണ് പ്രമേയം അവതരിപ്പിച്ചത്. ജിജി സജിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാനാണ് യുഡിഎഫിന്റെ തീരുമാനം.

അതേസമയം, കോൺഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങളാണ് ജിജി സജിയുടെ കൂറുമാറ്റത്തിന് കാരണമെന്ന് സിപിഐഎം വിശദീകരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP