Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദേവികുളം എംഎൽഎ എരാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപണം; ഇടുക്കിയിലും സിപിഎം ആന്വേഷണം; പ്രതിക്കൂട്ടിൽ എസ് രാജേന്ദ്രൻ

ദേവികുളം എംഎൽഎ എരാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപണം; ഇടുക്കിയിലും സിപിഎം ആന്വേഷണം; പ്രതിക്കൂട്ടിൽ എസ് രാജേന്ദ്രൻ

സ്വന്തം ലേഖകൻ

ഇടുക്കി: മുൻ എംഎൽഎ എസ്. രാജേന്ദ്രനെതിരെ അന്വേഷണവുമായി സിപിഎം. ദേവികുളം എംഎൽഎ എ.രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിലാണ് നടപടി. കോഴിക്കോടും ആലപ്പുഴയിലും പാർട്ടി ഇടപെടലുകൾ നടക്കുന്നുണ്ട്. ഇതിനൊപ്പമാണ് ഇടുക്കിയിലെ അന്വേഷണവും.

ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.വി വർഗീസും, വി.എൻ.മോഹനനുമാണ് രണ്ടംഗ അന്വേഷണകമ്മിഷൻ അംഗങ്ങൾ. രാജയെ തോൽപ്പിക്കാൻ തോട്ടം മേഖലയിൽ ജാതി അടിസ്ഥാനത്തിൽ പിളർപ്പിന് ശ്രമിച്ചെന്നും രാജേന്ദ്രനെതിരെ ആക്ഷേപമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP