Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേരള സാരിയുടുത്ത് റഷ്യൽ തെരുവുകളിൽ നൃത്തം ചവിട്ടി പ്രിയാ വാര്യർ; താരത്തിന്റെ വീഡിയോയും ചിത്രങ്ങളും ഏറ്റെടുത്ത് ആരാധകർ

കേരള സാരിയുടുത്ത് റഷ്യൽ തെരുവുകളിൽ നൃത്തം ചവിട്ടി പ്രിയാ വാര്യർ; താരത്തിന്റെ വീഡിയോയും ചിത്രങ്ങളും ഏറ്റെടുത്ത് ആരാധകർ

സ്വന്തം ലേഖകൻ

കേരള സാരിയുടുത്ത് റഷ്യൽ തെരുവുകളിൽ നൃത്തം ചവിട്ടുന്ന പ്രിയാ വാര്യറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സുഹൃത്തുക്കൾക്കൊപ്പം റഷ്യയിൽ അവധിയാഘോഷത്തിലാണ് നടി പ്രിയ വാര്യർ. ഇവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും താരം സോഷ്യൽമീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ പ്രിയ പങ്കുവച്ച പുതിയ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്.

      View this post on Instagram

A post shared by Priya Prakash Varrier???? (@priya.p.varrier)

നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കിയ 'നമ്മ സ്റ്റോറീസ്' എന്ന ആൽബത്തിൽ നടൻ നീരജ് മാധവ് ആലപിച്ച ഭാഗത്തിനാണ് പ്രിയ ചുവടുകൾ വയ്ക്കുന്നത്. തെന്നിന്ത്യൻ ഭാഷകളുടെ സൗന്ദര്യം പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്ന ആൽബത്തിൽ മലയാളത്തിലാണ് നീരജ് ഗാനം ആലപിച്ചിരിക്കുന്നത്.

മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവ്, ഷെയ്ൻ നിഗം നായകനായി എത്തിയ 'ഇഷ്‌ക്' സിനിമയുടെ തെലുങ്ക് റീമേക്ക്, വികെ പ്രകാശ് സംവിധാനം ചെയ്യുന്ന കന്നഡ ചിത്രം വിഷ്ണുപ്രിയ എന്നിവയാണ് പ്രിയയുടെ പുതിയ പ്രോജക്ടുകൾ.

      View this post on Instagram

A post shared by Priya Prakash Varrier???? (@priya.p.varrier)

      View this post on Instagram

A post shared by Priya Prakash Varrier???? (@priya.p.varrier)

      View this post on Instagram

A post shared by Priya Prakash Varrier???? (@priya.p.varrier)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP