Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബഹ്‌റൈൻ നവകേരള പി.കെ.വി. എൻവി. ബാലറാം അനുസ്മരണം നടത്തി

ബഹ്‌റൈൻ നവകേരള പി.കെ.വി. എൻവി. ബാലറാം അനുസ്മരണം നടത്തി

സ്വന്തം ലേഖകൻ

മനാമ: കേരളത്തിന്റെ ആദർശരാഷ്ട്രീയത്തിന്റെ പ്രതിരൂപമായിരുന്ന മുന്മുഖ്യമന്ത്രി പി.കെ.വാസുദേവൻ നായരുടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ കേരളത്തിലെ സ്ഥാപക നേതാക്കളിലൊരാളും പണ്ഡിതനും വാഗ്മിയുമായ സ: NE ബാലറാമിനെയും അനുസ്മരിച്ചു.

അനുസ്മരണ സമ്മേളനം കേരള നിയമസഭയുടെ ഡെ.സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഓൺലൈനായി നടന്ന പരിപാടിയിൽ മനാമ മേഖലാ സെക്രട്ടറി രജീഷ് പട്ടാഴി സ്വാഗതം പറഞ്ഞു. അസീസ് ഏഴാംകുളം അദ്ധ്യക്ഷനായിരുന്നു. പരിപാടിക്ക് അഭിവാദ്യമർപ്പിച്ച് കോർഡിനേഷൻ സെക്രട്ടറി ഷാജി മൂതലാ, നവകേരള സെക്രട്ടറി റെയ്‌സൺ വർഗീസ്, പ്രസിഡന്റ് ET ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

വിവിധ മേഖലാ കമ്മറ്റികളെ പ്രതിനിധീകരിച്ച് പ്രവീൺ, AK സുഹൈൽ എന്നിവർ സംസാരിച്ചു. ജേക്കബ് മാത്യു നന്ദി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP