Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മേഘവിസ്‌ഫോടനത്തെത്തുടർന്നുള്ള പ്രളയത്തിൽ ധർമശാലയിൽ വ്യാപക നാശം; ദേശീയ പാതയിലെ പാലം തകർന്നു; കാറുകളുൾപ്പടെ വാഹനങ്ങളും ഒഴുകിപ്പോയി

മേഘവിസ്‌ഫോടനത്തെത്തുടർന്നുള്ള പ്രളയത്തിൽ ധർമശാലയിൽ വ്യാപക നാശം; ദേശീയ പാതയിലെ പാലം തകർന്നു; കാറുകളുൾപ്പടെ വാഹനങ്ങളും  ഒഴുകിപ്പോയി

മറുനാടൻ മലയാളി ബ്യൂറോ

ധർമശാല (ഹിമാചൽപ്രദേശ്) ന്മ കനത്ത മഴയെത്തുടർന്ന് ഉണ്ടായ അപ്രതീക്ഷിത പ്രളയത്തിൽ നിരവധി കെട്ടിടങ്ങൾ നശിച്ചു; കാറുകളും ബൈക്കുകളും ഒഴുകിപ്പോയി. വിനോദ സഞ്ചാര കേന്ദ്രമായ ധർമശാലയിലെ ബഗ്‌സുനാഗിലാണ് മേഘവിസ്‌ഫോടനത്തെ തുടർന്ന് ഉണ്ടായ കനത്ത മഴ നാശം വിതച്ചത്.വിമാനത്താവളം അടച്ചു. മാണ്ഡി പഠാൻകോട് ദേശീയപാതയിലെ പാലവും തകർന്നു. ധർമശാലയിലേക്കുള്ള യാത്ര മാറ്റിവയ്ക്കണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP