Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോന്നി വനമേഖലയിൽ ആറ്റിൽ കാട്ടാനയുടെ ജഡം കണ്ടെത്തി; രണ്ട് ആനകുട്ടികൾ കൂടി ഒഴുക്കിൽപ്പെട്ടതായി സംശയം

കോന്നി വനമേഖലയിൽ ആറ്റിൽ കാട്ടാനയുടെ ജഡം കണ്ടെത്തി; രണ്ട് ആനകുട്ടികൾ കൂടി ഒഴുക്കിൽപ്പെട്ടതായി സംശയം

ന്യൂസ് ഡെസ്‌ക്‌

പത്തനംതിട്ട: കോന്നി വനമേഖലയിൽ അച്ചൻകോവിലാറിൽ ഒഴുകിവന്ന കാട്ടാനയുടെ ജഡം കണ്ടെത്തി . കുമ്മണ്ണൂർ വനമേഖലയിൽ വച്ച് വനപാലകർ നടത്തിയ തിരച്ചിലിലാണ് ജഡം കണ്ടെത്തിയത്.

വനത്തിൽ തീരത്തോട് അടുപ്പിച്ച് ആനയുടെ ജഡം കെട്ടി നിർത്തി. ശനിയാഴ്ച രാവിലെ മുതൽ ആനയുടെ ജഡം ഒഴുകിവരുന്നതായി അഭ്യൂഹം പരന്നിരുന്നു രണ്ട് ആനകുട്ടികൾ കൂടി ഒഴുക്കിൽപ്പെട്ടതായി സംശയം ഉണ്ട് . വനംവകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ തുടരുന്നു. ആനയുടെ പോസ്റ്റ് മോർട്ടം ഉൾപ്പടെയുള്ള നടപടികൾ ഞായറാഴ്ച നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP