Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തണം; കേന്ദ്ര ഇടപെടൽ തേടിയെന്ന് തമിഴ്‌നാട് സർക്കാർ

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തണം; കേന്ദ്ര ഇടപെടൽ തേടിയെന്ന് തമിഴ്‌നാട് സർക്കാർ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഇനിയും ഉയർത്തണമെന്ന് തമിഴ്‌നാട് സർക്കാർ. അണക്കെട്ട് കൂടുതൽ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട സർക്കാർ വിഷയത്തിൽ കേന്ദ്രം ഇടപെടൽ തേടിയിരിക്കുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയാക്കണം എന്നാണ് തമിഴ്‌നാട് സർക്കാർ നിയമസഭയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിനായി അണക്കെട്ട് കൂടുതൽ ശക്തിപ്പെടുത്തണമെന്നും നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ കേരളം ഉൾപ്പടെ സഹായിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതിന് ശേഷം പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്ര ഇടപെടൽ തേടിയിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP