Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒമാനിലെ പ്രധാന വിപണിയായ മത്ര മാർക്കറ്റിൽ കർശന നിയന്ത്രണം; കുട്ടികൾക്കും വയോധികർക്കും പ്രവേശനവിലക്ക്

ഒമാനിലെ പ്രധാന വിപണിയായ മത്ര മാർക്കറ്റിൽ കർശന നിയന്ത്രണം; കുട്ടികൾക്കും വയോധികർക്കും പ്രവേശനവിലക്ക്

സ്വന്തം ലേഖകൻ

മസ്‌കത്ത് : ഒമാനിലെ പ്രധാന വിപണിയായ മത്ര മാർക്കറ്റിൽ കുട്ടികൾക്കും വയോധികർക്കും പ്രവേശനവിലക്ക്. മത്സ്യ, പഴം-പച്ചക്കറി മേഖലകളിൽ കർശനനിരീക്ഷണമുണ്ടാകും.ശരീരോഷ്മാവ് 37.5 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ളവരെ പ്രവേശിപ്പിക്കില്ല. സന്ദർശകർ മാസ്‌ക് ധരിക്കുകയും 1.5 മീറ്റർ അകലം പാലിക്കുകയും വേണം.

ജീവനക്കാർക്ക് മാസ്‌കും ഗ്ലൗസും നിർബന്ധം. നിയന്ത്രണങ്ങളുടെ ഭാഗമായി ഒരു ഗേറ്റ് മാത്രമാകും തുറക്കുകയെന്നു മുനിസിപ്പാലിറ്റി അറിയിച്ചു. ഉൾക്കൊള്ളാവുന്നതിന്റെ 30 ശതമാനത്തിൽ കൂടുതൽ പേർ മാർക്കറ്റിൽ പാടില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP