Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് നൂറിലേറെ പേരെ പങ്കെടുപ്പിച്ച് യൂണിഫോം വിതരണം; ടി സിദ്ദിഖിനെതിരെ പരാതിയുമായി എൽജെഡി

ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് നൂറിലേറെ പേരെ പങ്കെടുപ്പിച്ച് യൂണിഫോം വിതരണം; ടി സിദ്ദിഖിനെതിരെ പരാതിയുമായി എൽജെഡി

ന്യൂസ് ഡെസ്‌ക്‌

കൽപ്പറ്റ: കൽപറ്റ എംഎൽഎ ടി സിദ്ദിഖ് കോവിഡ് ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതായി പരാതി. കൽപ്പറ്റ ഡിസിസിയിൽ നടന്ന കുട്ടികളുടെ യൂണിഫോം വിതരണത്തിലാണ് നൂറിലധികം പേർ പങ്കെടുത്തത്.

പലരും മാസ്‌ക് ധരിക്കാതെയാണ് ചടങ്ങിൽ പങ്കെടുത്തതെന്ന് എൽജെഡി കൽപറ്റ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP