Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് പ്രതിരോധ സാമഗ്രികളുടെ നികുതി കുറയ്ക്കും; ബ്ലാക് ഫംഗസ് ചികിത്സയ്ക്കുള്ള ആംഫൊടെറിസിൻ-ബി മരുന്നിനും നികുതിയില്ല; വാക്‌സിന്റെ നികുതി തുടരും

കോവിഡ് പ്രതിരോധ സാമഗ്രികളുടെ നികുതി കുറയ്ക്കും; ബ്ലാക് ഫംഗസ് ചികിത്സയ്ക്കുള്ള ആംഫൊടെറിസിൻ-ബി മരുന്നിനും നികുതിയില്ല; വാക്‌സിന്റെ നികുതി തുടരും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് ചികിത്സാസാമഗ്രികൾക്ക് നികുതിയിളവ് നൽകാൻ ജിഎസ്ടി കൗൺസിൽ തീരുമാനം. ഇന്ന് ചേർന്ന ജിഎസ്ടി കൗൺസിലിന്റേതാണ് തീരുമാനം.

ബ്ലാക് ഫംഗസ് ചികിത്സയ്ക്കുള്ള ആംഫൊടെറിസിൻ-ബി മരുന്നിനും നികുതിയില്ല. ആംബുലൻസുകളുടെ ജിഎസ്ടി 12 ശതമാനമാക്കി കുറുച്ചു.

കോവിഡ് വാക്‌സീന് അഞ്ച് ശതമാനം ജിഎസ്ടി തുടരും.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP