Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

താമരശ്ശേരിയിൽ നൂറു പാക്കറ്റ് ഹാൻസുമായി രണ്ടു പേർ പിടിയിൽ; പ്രതികൾ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിൽ

താമരശ്ശേരിയിൽ നൂറു പാക്കറ്റ് ഹാൻസുമായി രണ്ടു പേർ പിടിയിൽ; പ്രതികൾ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിൽ

ജാസിം മൊയ്തീൻ

കോഴിക്കോട് :താമരശ്ശേരി അടിവാരത്തു വെച്ച് നൂറിലേറെ പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസുമായി രണ്ടു പേരെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.

അടിവാരം പൊട്ടികയ്യിൽ നിധീഷ്, പുത്തൻവീട്ടിൽ നാരായണൻ എന്നിവരെയാണ് അടിവാരം പൊലീസ് ഔട്ട് പോസ്റ്റിന് സമീപം വെച്ച് താമരശ്ശേരി എസ്‌ഐ ശ്രീജേഷ്, സീനിയർസി പി ഒ സുജാത, സി പി ഒമാരായ ബവീഷ്, ഷൈജൽ എന്നിവർ ചേർന്ന് പിടികൂടിയത്. പ്രതികൾ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP