Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലക്ഷദ്വീപിൽ നടക്കുന്നത് ന്യൂനപക്ഷ വേട്ടയല്ല; മനഃപൂർവ്വമായ മാനവികതാ ധ്വംസനം; വിമർശനവുമായി അങ്കമാലി അതിരൂപതാ മുഖപത്രം സത്യദീപം

ലക്ഷദ്വീപിൽ നടക്കുന്നത് ന്യൂനപക്ഷ വേട്ടയല്ല; മനഃപൂർവ്വമായ മാനവികതാ ധ്വംസനം; വിമർശനവുമായി അങ്കമാലി അതിരൂപതാ മുഖപത്രം സത്യദീപം

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: ലക്ഷദ്വീപ് വിഷയത്തിൽ രൂക്ഷവിമർശനവുമായി സിറോ മലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. ലക്ഷദ്വീപിൽ ഇപ്പോൾ നടക്കുന്നത് ജനാധിപത്യ വിശ്വാസികളെ ഭയപ്പെടുത്തുന്നത് സംഭവങ്ങളെന്ന് മുഖപ്രസംഗത്തിൽ വിമർശിക്കുന്നു.

പ്രതിഷേധങ്ങളെ അവഗണിക്കുന്ന അപഹാസ്യ നിലപാട് പല വിഷയങ്ങളിലും കേന്ദ്ര സർക്കാർ തുടരുകയാണെന്നും കർഷക സമരത്തിലും, ഇന്ധനവില വർധനവിലും ഇത് വ്യക്തമായിട്ടുണ്ടെന്നും സത്യദീപത്തിൽ പറയുന്നു. ലക്ഷദ്വീപിൽ നടക്കുന്നത് ന്യൂനപക്ഷ വേട്ടയല്ല. മറിച്ച് മനഃപൂർവ്വമായ മാനവികതാ ധ്വംസനമാണെന്നും സത്യദീപം ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP