Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മാന്യമായ കുടുംബാസൂത്രണ നയം സ്വീകരിക്കുക': ജനസംഖ്യാ നിയന്ത്രണത്തിനായി ന്യൂനപക്ഷ സമുദായത്തോട് അഭ്യർത്ഥിച്ച് അസം മുഖ്യമന്ത്രി

മാന്യമായ കുടുംബാസൂത്രണ നയം സ്വീകരിക്കുക': ജനസംഖ്യാ നിയന്ത്രണത്തിനായി ന്യൂനപക്ഷ സമുദായത്തോട് അഭ്യർത്ഥിച്ച് അസം മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ദിസ്പൂർ: ജനസംഖ്യാ നിയന്ത്രണത്തിനായി മാന്യമായ കുടുംബാസൂത്രണ നയം സ്വീകരിക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ന്യൂനപക്ഷ സമുദായത്തോട് അഭ്യർത്ഥിച്ചു. ജനസംഖ്യാ വർദ്ധനവ് തടയുന്നതിലൂടെ ദാരിദ്ര്യം ലഘൂകരിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു

.'എല്ലാ ദരിദ്ര ജനതയുടെയും രക്ഷാധികാരിയാണ് സർക്കാർ. ദാരിദ്ര്യത്തിന്റെയും നിരക്ഷരതയുടെയും മൂലകാരണമായ ജനസംഖ്യാവർദ്ധനവ് തടയാൻ ന്യൂനപക്ഷ സമുദായത്തിന്റെ പിന്തുണ ആവശ്യമാണ്.'- അദ്ദേഹം പറഞ്ഞു.സമുദായത്തിലെ സ്ത്രീകളെ ബോധവത്കരിക്കുന്നതിന് തന്റെ സർക്കാർ ശ്രമം നടത്തുമെന്നും, പ്രശ്നം ഫലപ്രദമായി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആത്മപരിശോധന നടത്തണമെന്നും ജനസംഖ്യാ നിയന്ത്രണം നടപ്പാക്കാൻ ആളുകളെ പ്രേരിപ്പിക്കണമെന്നും മുഖ്യമന്ത്രി സമുദായ നേതാക്കളോട് അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP