Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുബായിൽ സുഹൃത്തുക്കളോടൊപ്പം ഫുട്‌ബോൾ കളിച്ചുകൊണ്ടിരിന്ന യുവാവ് കുഴഞ്ഞു വീണു മരിച്ചു; അന്ത്യം സംഭവിച്ചത് മലപ്പുറം കൂട്ടായി സ്വദേശി ശുഹൈബിന്

ദുബായിൽ സുഹൃത്തുക്കളോടൊപ്പം ഫുട്‌ബോൾ കളിച്ചുകൊണ്ടിരിന്ന യുവാവ് കുഴഞ്ഞു വീണു മരിച്ചു; അന്ത്യം സംഭവിച്ചത് മലപ്പുറം കൂട്ടായി സ്വദേശി ശുഹൈബിന്

ജംഷാദ് മലപ്പുറം

മലപ്പുറം: ദുബായിയിൽ സുഹൃത്തുക്കളോടൊപ്പം ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ മലപ്പുറം കൂട്ടായി സ്വദേശി കുഴഞ്ഞു വീണു മരിച്ചു. കൂട്ടായി സ്വദേശി പരേതനായ പരീച്ചിന്റെ പുരക്കൽ മാനുട്ടിയുടെ മകൻ ശുഹൈബ് (33) ആണ് കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണു മരിച്ചു.

ദുബായിയിൽ ഫ്രൂട്ട്‌സ് കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ അൻസി.മകൻ സിയാദ്. മാതാവ് ആയിശകുട്ടി. ദുബായിയിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് കൂട്ടായി ഫാറൂഖ് ജുമാ മസ്ജിദ് കബർസ്ഥാനിൽ മറവു ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP