Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

15 വർഷത്തിലധികം പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾ നിരോധിച്ചു; രജിസ്‌ട്രേഷൻ പുതുക്കി നൽകില്ല

15 വർഷത്തിലധികം പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾ നിരോധിച്ചു; രജിസ്‌ട്രേഷൻ പുതുക്കി നൽകില്ല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: 15 വർഷത്തിലധികം പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾ നിരോധിച്ചു. പുതുക്കി രജിസ്‌ട്രേഷൻ അനുവദിക്കില്ല. 2006ന് മുൻപ് രജിസ്റ്റർ ചെയ്ത ഓട്ടോകൾക്കാണ് ഇതു ബാധകം.

ഗ്രീൻ ട്രിബ്യൂണൽ വിധിപ്രകാരം 2021 ജനുവരിയിൽ തന്നെ നിരോധിച്ച് ഉത്തരവിറങ്ങിയെങ്കിലും കോവിഡ് മൂലമാണ് നിരോധനം നീട്ടിവച്ചത്. ഈ ഓട്ടോകൾ സിഎൻജി, എൽഎൻജി, ഇലക്ട്രിക് എന്നീ എൻജിനുകളിലേക്കു മാറാനാണ് ആറ് മാസം അനുവദിച്ചിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP