Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാലിയായ ജയിലുകളുള്ളതും കുറ്റകൃത്യങ്ങൾ കുറവുമായ ദ്വീപിൽ ഗുണ്ടാ ആക്ട് പ്രാവർത്തികമാക്കിയതെന്തിന്; ലക്ഷദ്വീപിലെ നിയന്ത്രണങ്ങളിൽ അഡ്‌മിനിസ്‌ട്രേറ്റർക്കെതിരെ ഫുട്‌ബോൾ താരം സികെ വിനീത്

കാലിയായ ജയിലുകളുള്ളതും കുറ്റകൃത്യങ്ങൾ കുറവുമായ ദ്വീപിൽ ഗുണ്ടാ ആക്ട് പ്രാവർത്തികമാക്കിയതെന്തിന്; ലക്ഷദ്വീപിലെ നിയന്ത്രണങ്ങളിൽ അഡ്‌മിനിസ്‌ട്രേറ്റർക്കെതിരെ ഫുട്‌ബോൾ താരം സികെ വിനീത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലക്ഷദ്വീപിൽ അഡ്‌മിനിസ്‌ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങൾക്കെതിരായ ദ്വീപ് നിവാസികളുടെ പ്രതിഷേധത്തിൽ പ്രതികരിച്ച് ഫുട്‌ബോൾ താരം സികെ വിനീത്. പുതിയ അഡ്‌മിനിസ്‌ട്രേറ്റർ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കമുള്ള നടപടികൾക്കെതിരെയാണ് താരം ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്. പുതിയ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലാണ് കോവിഡ് നിയന്ത്രണങ്ങളിൽ അയവുവരുത്തിയത്.

കോവിഡ് വ്യാപനം തടയാനായി നടപ്പാക്കിയിരുന്നു നിയന്ത്രണങ്ങൾ നീക്കിയത് ലക്ഷദ്വീപിലും കൊറോണ വൈറസ് പടരാൻ കാരണമായി. സ്‌കൂൾ ക്യാന്റീനുകളിൽ നിന്നും മാംസഭക്ഷണം നൽകുന്നതും പ്രഫുൽ പട്ടേൽ വിലക്കി. വളരെ കുറച്ചു വാഹനങ്ങളുള്ള ദ്വീപിൽ റോഡുകൾ വലുതാക്കാനുള്ള ശ്രമങ്ങളെയും വിനീത് വിമർശിച്ചു. കാലിയായ ജയിലുകളുള്ളതും കുറ്റകൃത്യങ്ങൾ കുറവായ ദ്വീപിൽ ഗുണ്ടാ ആക്ട് പ്രാവർത്തികമാക്കിയതെന്തിനാണെന്നും വിനീത് ചോദിച്ചു.

സികെ വിനീതിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്‌

Does anyone really know about everything that's going on in Lakshadweep now?   The little island off the coast is one of the most beautiful places I have been to, but administrative injustices have served the citizens a taste of bad fortune. Ever since the sudden death of Dineshwar Sharma, the former Administrator of Lakshadweep, and the Modi Government's appointment of Praful Khoda Patel as his successor, it has been one problem after another for the people of Lakshadweep.   First, the Administrator arrived there with little care for COVID guidelines. He scrapped many of the rules they had in place to avoid the virus, and now they have to deal with the pandemic just like any other state. One of his first moves was to stop schools from serving non vegetarian food in their canteens, and in a predominantly Muslim community, this was extremely unfair. Why change what isn't broken?   His administration then destroyed many sheds and local institutions that were set up to help the fishing community of Lakshadweep. Then, for a city that has a very little number of vehicles, he wants to widen the roads and bring down several houses that are in the way.   Praful K Patel even went on to enforce the Gunda Act. On an island. The police stations of Lakshadweep have very little crime to deal with and the jails are empty, then why do we need the Gunda Act? The Gunda Act is the administration's answer to put those who oppose their decisions behind bars. As if this wasn't enough, the administration then went on to dismiss several employees at various Government institutions, including healthcare, agriculture and education, even removing those who cook food and teach sports at their schools, without proper cause or reason.   These are only few of the things that have gone wrong in Lakshadweep. What are we going to about this? Do we turn a blind eye because there is so much going on in the world? Or do we step back and take notice. And much must be said about the Government in Power. What goes on behind the minds of people who are taking a moment such as this, when the whole world is already suffering, and make people suffer even more. Enough is enough.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP