Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബുദ്ധദേബ് ഭട്ടാചാര്യക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു; ശ്വാസതടസ്സമുള്ളതിനാൽ മീര ഭട്ടാചാര്യയെ ആശുപത്രിയിലും പ്രവേശിപ്പിച്ചു; നിലവിൽ ശ്വാസകോശ സംബന്ധമായ അസുഖമുള്ളതിനാൽ ബുദ്ധേദബിനായി വീട്ടിൽ ആശുപത്രി സമാനമായ സൗകര്യങ്ങൾ

ബുദ്ധദേബ് ഭട്ടാചാര്യക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു;  ശ്വാസതടസ്സമുള്ളതിനാൽ മീര ഭട്ടാചാര്യയെ ആശുപത്രിയിലും പ്രവേശിപ്പിച്ചു; നിലവിൽ ശ്വാസകോശ സംബന്ധമായ അസുഖമുള്ളതിനാൽ ബുദ്ധേദബിനായി വീട്ടിൽ ആശുപത്രി സമാനമായ സൗകര്യങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യക്കും ഭാര്യ മീര ഭട്ടാചാര്യക്കും കോവിഡ് സ്ഥിരീകരിച്ചു. ബുദ്ധദേബ് വീട്ടിൽ സ്വയം നിരീക്ഷണത്തിലും ശ്വാസതടസ്സമുള്ളതിനാൽ മീര ഭട്ടാചാര്യയെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ആശുപത്രിയിലേക്ക് മാറുന്നതിൽ താൽപ്പര്യക്കുറവുണ്ടെന്ന് അറിയിച്ചതിനാൽ ബുദ്ധേദബിനായി വീട്ടിൽ ആശുപത്രി സമാനമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

ശ്വാസകോശ സംബന്ധമായ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് 77 വയസ്സുകാരനായ ബുദ്ധദേബ് ഭട്ടാചാര്യ നേരത്തെ ചികിത്സയിലായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP