Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയിൽ നിന്ന് എത്തുന്നവർക്ക് 10 ദിവസം ക്വാറന്റെയ്ൻ; ആറ് വയസിന മുകളിൽ പ്രായമുള്ളവർക്ക് 48 മണിക്കുറിനുള്ളിൽ നടത്തിയ കോവിഡ നെഗറ്റീവ സർട്ടിഫിക്കറ്റ് നിർബന്ധം; യാത്രക്കാർക്കുള്ള പുതിയ നിബന്ധനകൾ ഇവ

ഇന്ത്യയിൽ നിന്ന് എത്തുന്നവർക്ക് 10 ദിവസം ക്വാറന്റെയ്ൻ; ആറ് വയസിന മുകളിൽ പ്രായമുള്ളവർക്ക് 48 മണിക്കുറിനുള്ളിൽ നടത്തിയ കോവിഡ നെഗറ്റീവ സർട്ടിഫിക്കറ്റ് നിർബന്ധം; യാത്രക്കാർക്കുള്ള പുതിയ നിബന്ധനകൾ ഇവ

സ്വന്തം ലേഖകൻ

മനാമ: ഇന്ത്യ, പാകിസതാൻ, ബംഗ്ലാദേശ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്ന് ബഹറൈനിലേക്ക് വരുന്ന യാത്രക്കാർക്കുള്ള പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഈ രാജ്യങ്ങളിൽനിന്ന വരുന്നവർ സ്വന്തം താമസ സഥലത്തോ നാഷണൽ ഹെൽത്ത റഗുലേറ്ററി അഥോറിറ്റിയുെട അംഗീകാരമുള്ള ഹോട്ടലിലോ 10 ദിവസത്തെ ക്വാറന്റീനിൽ കഴിയണം.

നാഷണൽ മെഡിക്കൽ ടാസകഫോഴസിന്റേതാണ് തീരുമാനം.
ഇതിന പുറമേ, ആറ വയസിന മുകളിൽ പ്രായമുള്ളവർ യാത്ര പുറപ്പെടുന്നതിന മുമ്പ 48 മണിക്കുറിനുള്ളിൽ നടത്തിയ കോവിഡ പരിശോധനയുടെ നെഗറ്റീവ സർട്ടിഫിക്കറ്റ ഹാജരാക്കണം. സർട്ടിഫിക്കറ്റിൽ ക്യൂ.ആർ കോഡ് ഉണ്ടായിരിക്കണം. ബഹറൈനിൽ എത്തുമ്പോൾ വിമാനത്താവളത്തിൽവെച്ചും തുടർന്ന അഞ്ചാം ദിവസവും പത്താം ദിവസവും കോവിഡ പരിശോധന നടത്തുകയും വേണം.

ഇതിന പുറമേ, 12നും 17നും ഇടയിൽ പ്രായമുള്ളവർക്ക കോവിഡ പ്രതിരോധ കുത്തിവെപ്പ നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഫൈസർ-ബയോൺടെക വാകസിനാണ് ഇവർക്ക നൽകുക. കൗമാരക്കാരിൽ രോഗ പ്രതിരോധ ശേഷിയുണ്ടാക്കുന്നതിന ലോകാരോഗ്യ സംഘടനയുടെ ഉപദേശക സമിതിയുടെയും അമേരിക്കയിലെ സെന്റർ ഫോർ ഡീസിസ കൺട്രോളിെന്റയും ശിപാർശുകളുടെ അടിസഥാനത്തിലാണ നടപടി. healthalert.gov.bh എന്ന വെബസൈറ്റിൽ കൗമാരക്കാർക്ക കുത്തിവെപ്പിന രജിസറ്റർ ചെയ്യുന്നതിനുള്ള സൗകര്യം ഉടൻ ആരംഭിക്കും.

രജിസറ്റർ ചെയ്യുന്നതിനും രക്ഷിതാവിെന്റ അനുമതി ആവശ്യമാണ. കുത്തിവെപ്പെടുക്കുേമ്പാൾ രക്ഷിതാവിന്റ സാന്നിധ്യവുമുണ്ടാകണം.ആശങ്കാ വിഭാഗത്തിലുള്ളവർക്ക് ബൂസറ്റർ ഡോസ നൽകുന്നതിനുള്ള രജിസട്രേഷൻ ആരംഭിച്ചതായും ടാസകഫോഴസ് അറിയിച്ചു. സിനോഫാം വാകസിൻ രണ്ടാം ഡോസ എടുത്ത ആറ മാസം കഴിഞ്ഞവർക്കാണ് ബൂസറ്റർ ഡോസ നൽകുക. കോവിഡ പ്രതിരോധത്തിലെ മുന്നണിപ്പോരാളികൾക്കും 50 വയസിന മുകളിലുള്ളവർക്കും അമിത വണ്ണം, കുറഞ്ഞ പ്രതിരോധ ശേഷി, വിട്ടുമാറാത്ത അസുഖങ്ങൾ എന്നിവയുള്ളവർക്കും ബൂസറ്റർ ഡോസ നൽകും.മറ്റ വിഭാഗങ്ങളിലുള്ള സ്വദേശികൾക്കും പ്രവാസികൾക്കും ബൂസറ്റർ ഡോസ സ്വകീരിക്കുന്നതിനുള്ള സമയക്രമം പിന്നീട പ്രഖ്യാപിക്കും. രണ്ടാം ഡോസ സ്വീകരിച്ച 12 മാസം കഴിഞ്ഞാണ ഇവർക്ക ബൂസറ്റർ ഡോസ നൽകുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP