മെയ് മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
കഴിഞ്ഞ ആഴ്ചയിലെ പോലെ തന്നെ ഈ ആഴ്ചയും വളരെ അധികം തിരക്ക് നിറഞ്ഞതായിരിക്കും. ആശയവിനിമയം , എഴുത്ത്, സെയ്ല്സ് എന്നാ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നിരവധി ജോലികൾ ലഭിക്കുന്നതാണ്. ദൂരദേശത് നിന്നുള്ള ജോലികളെ കുറിച്ചുള്ള ചർച്ചകൾ ഈ ആഴ്ചയും തുടരുന്നതാണ്. വീടിനുള്ളിലും പല തരത്തിൽ ചർച്ചകൾ ഉണ്ടാകുന്നതാണ്. വീട്ടിലെ അന്തരീക്ഷ്കം അത്ര സുഖകരം ആയിരിക്കുകയില്ല. വീട്ടിലെ പല ജോലികളിലും തടസങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. വീട്ടിൽ തർക്കങ്ങൾ, കുടുംബത്തിലെ അംഗങ്ങളുടെ ആരോഗ്യത്തെ കുറിച്ചുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
കഴിഞ്ഞ ആഴ്ചയിലെ പോലെ തന്നെ ഈ ആഴ്ചയും സാമ്പത്തിക വിഷയങ്ങളും ജോലിയും പ്രധാനം ആകുന്നതാണ്. നിരവധി ചെലവ് ഈ ആഴ്ചയും പ്രതീക്ഷിക്കുക.പ്രതീക്ഷിക്കാതെ ഉള്ള ചിലവുകളും ഈ സമയം പ്രതീക്ഷിക്കുക. ലോണുകൾ നൽകാനും കൊടുക്കാനും ഉള്ള അവസരങ്ങളും ഈ ആഴ്ച പ്രതീക്ഷിക്കുക. നിരവധി ചെറു ജോലികൾ, ഒരേ സമയം പല ജോലികൾ ചെയ്യേണ്ട അവസ്ഥ, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ആശങ്ക എന്നിവ എല്ലാം, ഈ സമയം പ്രതീക്ഷിക്കുക. പുതിയ സാമ്പതിക പദ്ധതികളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക.
ജമിനി (മെയ് 21 - ജൂൺ 20)
നിങ്ങളുടെ സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആശങ്കകൾ നിരവധി ആയിരിക്കും. ലോണുകൾ നൽകാനും കൊടുക്കാനും ഉള്ള അവസ്ഥകളെ ഒഴിവാക്കുക. പുതിയ പാർട്ട് ടൈം ജോലികൾക്ക് ഉള്ള അവസരങ്ങളും ഈ സമയം പ്രതീക്ഷിക്കുക. ജോലിയിൽ ആശയ വിനിമയം, ക്രിയേറ്റിവിറ്റി എന്നാ മേഖലയിൽ നിന്നുള്ള ജോലികളും ഉണ്ടാകുന്നതാണ്. പുതിയ ബിസിനസ് ബന്ധങ്ങളും ഈ അവസരം പ്രതീക്ഷിക്കുക. ജോബ് ഓഫറുകൾ, ബിസിനസ് എഗ്രീമെന്റുകൾ എന്നിവയെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകുന്നതാണ്.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ജോലിയിൽ നിന്നുള്ള സമ്മർദ്ദം ഈ അവസരം ഉണ്ടാകുന്നതാണ്. പല ജോലികളും പൂര്തീകരിക്കേണ്ട അവസ്ഥയാണ്. സഹ പ്രവർത്തകരും ആയുള്ള ചർച്ചകളും ഈ ആഴ്ച ഉണ്ടാകുന്നതാണ്. നിലവിൽ ഉള്ള ജോലിയിൽ യാതൊരു വിധ റിസ്കുകളും എടുക്കാൻ പാടുള്ളതല്ല. നിങ്ങളുടെ വ്യക്തി ജീവിതം വളരെ സെൻസിറ്റീവ് ആയ അവസ്ഥയിലൂടെ കടന്നു പോകും. പുതിയ തുടക്കങ്ങൾക്ക് ഈ ആഴ്ച യോജ്യം അല്ല. അത് പോലെ തന്നെ മറ്റുള്ളവരോടുള്ള തർക്കങ്ങളും ജീവിതത്തിന്റെ ഭാഗം ആകുന്നതാണ്. ശാരീരികവും, മാനസികവും ആയ ആരോഗ്യവും ശ്രദ്ധ നേടും.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവരോടൊപ്പം കൂടുതൽ പ്രവർത്തിക്കേണ്ടി വരുന്നതാണ്. നിങ്ങളുടെ സ്വന്തം സംരംഭങ്ങളിൽ റിസ്കുകൾ എടുക്കാൻ പാടുള്ളതല്ല, ക്രിയേറ്റീവ് ജോലികളിൽ പൂർത്തീകരണം ആവശ്യമാകുന്നതാണ്. പുതിയ കൂട്ട് കെട്ടുകൾ, ലോങ്ങ് ടേം ജോലികളിൽ ഉള്ള തർക്കങ്ങൾ, ഈ ജോലികളിൽ തിരുത്തലുകൾ ഇവ എല്ലാം ഈ സമയം പ്രതീക്ഷിക്കുക. ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികളും ഈ സമയം ഉണ്ടാകുന്നതാണ്. വിദേശത്ത നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക, പക്ഷെ ഇവയിൽ തടസങ്ങൾ ഉണ്ടാകുന്നതാണ്.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിങ്ങളുടെ കുടുംബ ജീവിതം ശ്രദ്ധേയം ആകുന്നതാണ്. പല തരത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ പ്രതീക്ഷിക്കുക, എന്നാലും ഇവയിൽ പല തടസങ്ങളും ഉണ്ടാകുന്നതാണ്. മാതാ പിതാക്കലോടുള്ള തർക്കങ്ങൾ, അവരുടെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ട അവസരം എന്നിവ എല്ലാം പ്രതീക്ഷിക്കുക. ലോങ്ങ് ടേം ജോലികളെ കുറിച്ചുള്ള ചർച്ചകളും ഈ സമയം പ്രതീക്ഷിക്കുക, ദൂര ദേശത് നിന്നുള്ള ജോലികൾ, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, സുഹ്രദ് ബന്ധങ്ങൾക്കിടയിൽ തർക്കങ്ങൾ എന്നിവ എല്ലാം ഈ സമയം പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
കഴിഞ്ഞ ആഴ്ചയിലെ പോലെ തന്നെ ഈ ആഴ്ചയിലും ജോലി സ്ഥലം, ജോലി എന്നിവയെ കുറിച്ചുള്ള ആശങ്കകൾ ഉണ്ടാകുന്നതാണ് . ജോലി സ്ഥലത്തെ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, അധികാരികളിൽ നിന്നുള്ള പുതിയ നിർദേശങ്ങൾ എന്നിവ ഈ ആഴ്ചയും തുടരുന്നതാണ്. അത് പോലെ തന്നെ കുടുംബ ജീവിതത്തെ കുറിച്ചുള്ള ആലോചനയും ഉണ്ടാകും. റിയൽ എസ്റ്റേറ്റ് ഡീലുകളെ കുറിച്ചുള്ള തർക്കങ്ങൾ, കുടുംബാംഗങ്ങളുടെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക ഇവയെല്ലാം പ്രതീക്ഷിക്കുക. നിരവധി ജോലികൾ ഒരേ സമയം ചെയ്യേണ്ട അവസ്ഥയാണ്. ശാരീരിരിക ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക ഈ ആഴ്ചയും തുടരുന്നതാണ്.
സ്കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ജോലി സ്ഥലത്ത് ചില ജോലികൾ ചെയ്തു തീർക്കേണ്ടി വരുന്നതാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം , നിലവിൽ ഉള്ള പ്രോജക്ക്ട്ടുകളിൽ പൂർത്തീകരണം എന്നിവയു൦ പ്രതീക്ഷിക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമവും തുടരും. അത് പോലെ തന്നെ സാമ്പത്തിക വിഷയങ്ങൾ ഈ അവസരം ശക്തമാകും. സാമ്പത്തികമായ വെല്ലുവിളികൾ ഈ ആഴ്ചയും പ്രതീക്ഷിക്കുക. കൊടുക്കൽ വാങ്ങലുകൾ സങ്കീർണമാകുന്നതിനാൽ, സാമ്പത്തിക വിഷയങ്ങളിൽ നിയന്ത്രണം ആവശ്യമാകും. അത് പോലെ തന്നെ പല തരത്തിൽ ഉള്ള സാമ്പത്തിക പ്ലാനുകളിൽ ചേരാനുള്ള അവസരം ഉണ്ടാകും എങ്കിലും അവ ഒഴിവാക്കേണ്ടതാണ്.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
നിങ്ങളുടെ വ്യക്തി ജീവിതവും ഔദ്യോഗിക ജീവിതവും ഈ ആഴ്ച കൂടുതൽ ശ്രദ്ധ നേടും. പുതിയ ബിസിനസ ബന്ധങ്ങൾ, വ്യക്തി ബന്ധങ്ങൾ എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമം തുടരുന്നതാണ്. അത് പോലെ തന്നെ ഈ ബന്ധങ്ങളിൽ പല തർക്കങ്ങളും പ്രതീക്ഷിക്കുക. നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളും ഈ ആഴ്ച വളരെ സെൻസിറ്റീവ് ആയ അവസ്ഥയിൽ ആണ്. നിരവധി ചെലവ് ഈ അവസരം പ്രതീക്ഷിക്കാ൦. ഈ ചിലവുകളെ നിയന്ത്രിച്ചില്ല എങ്കിൽ ലോങ്ങ് ടേം സാമ്പത്തിക വെല്ലുവിളികൾ ഉണ്ടാകുന്നതാണ്. നിങ്ങളുടെ പങ്കളിയുമായ്യുള്ള ചർച്ചകൾ പലതും സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ളത് ആയിരിക്കും. പുതിയ ബിസിനസ് പങ്കാളിത ബന്ധങ്ങൾക്ക് ഈ സമയം അത്ര നല്ലതല്ല.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ ഈ സമയം നിങ്ങൾക്ക് ലഭിക്കാവുന്നതാണ്. അത് പോലെ തന്നെ മീഡിയ, സെയ്ല്സ്, ഐ .റ്റി എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ ഈ ആഴ്ചയും ഉണ്ടാകും. നിരവധി ജോലികൾ ഒരേ സമയം ചെയ്യേണ്ടി വരുന്നതാണ്. പല തരത്തിൽ ഉള്ള ചർച്ചകൾ ജോലി സ്ഥലത്ത് ഉണ്ടാകുന്നതാണ്. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിൽ തർക്കങ്ങൾ ഉണ്ടാകുന്നതാണ്. ബിസിനസ് ബന്ധങ്ങളിൽ പലപ്പോഴും ചർച്ചകൾ വാഗ്വാദങ്ങൾ ആയി മാറുന്നതാണ്. പുതിയ ബന്ധങ്ങൾ തുടങ്ങാൻ ഈ സമയം അത്ര യോജ്യം ആല്ല.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ സ്വന്തം സംരംഭങ്ങൾ മെച്ചപ്പെടുത്താൻ യോജിച്ച ഒരു അവസരമാണ്. എങ്കിലും പുതിയ റിസ്ക് ഉള്ള ജോലികൾ ഏറ്റെടുക്കാൻ യോജിച്ച സമയം അല്ല. കുട്ടികൾ ചെറുപ്പക്കാർ എന്നിവർക്ക് വേണ്ടി ഉള്ള പല ജോലികളും ഏറ്റെടുക്കേണ്ട അവസ്ഥ ഉണ്ടാകുന്നതാണ്. നെറ്റ്വ്ർക്ക്കിങ് അവസരങ്ങൾ, പുതിയ വ്യക്തികളെ പരിചയപ്പെടാൻ ഉള്ള അവസരം എന്നിവയും ഉണ്ടാകും. ജോലി സ്ഥലത്ത് പല തരത്തിൽ ഉള്ള വെല്ലുവിളികൾ ഉണ്ടാകുന്നതാണ്. ഈ അവസ്ത്ത അത്ര ഭദ്രം അല്ല എന്ന് കൂടി ഓർമിപ്പിക്കട്ടെ. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകുന്നതാണ്. നിരവധി ചെറു ജോലികളും ഈ സമയം പ്രതീക്ഷിക്കുക.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
നിങ്ങളുടെ കുടുംബ ജീവിത൦ കഴിഞ്ഞ ആഴ്ച പോലെ തന്നെ ശ്രദ്ധ നേടുന്നതാണ്. കുടുംബ ജീവിതം മെച്ചപ്പെടുത്താൻ ഉള്ള നിരവധി അവസരങ്ങൾ ഈ സമയം പ്രതീക്ഷിക്കുക. റിയൽ എസ്റ്റേറ്റ് ദീലുകളെ കുറിച്ചുള്ള ചർച്ചയും നടക്കുന്നതാണ്. അത് പോലെ തന്നെ ജോലി സ്ഥലത്ത്, ആശയ വിനിമയം ക്രിയേറ്റിവിറ്റി എന്നാ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താൻ ഉള്ള ശ്രമം ഉണ്ടാകും, പക്ഷെ പുതിയ സംരംഭങ്ങൾ അത്ര എളുപ്പം ഉള്ളതായിരിക്കുകയില്ല. അത് പോലെ തന്നെ നിങ്ങളുടെ കുട്ടികൾക്ക് പുതിയ അവസരങ്ങൾ ലഭിക്കുന്നതാണ്. അവരോടൊപ്പം പ്രവർത്തിക്കാനുള്ള സമയ൦, അവരോടുള്ള തർക്കങ്ങൾ എന്നിവയും ഉണ്ടാകും.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്