Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജൂണിൽ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റി; തീരുമാനം വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ

ജൂണിൽ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റി; തീരുമാനം വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ജൂണിൽ പിഎസ്‌സി നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

ഏപ്രിൽ - മെയ് മാസങ്ങളിലെയും പരീക്ഷകൾ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തിലത്തിൽ മാറ്റിവച്ചിരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ വൈറസ് ബാധിതരുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും പൂർണമായി നിയന്ത്രണവിധേയമായിട്ടില്ല. ജൂണിലും കോവിഡ് നിയന്ത്രണങ്ങൾ തുടരാനുള്ള സാധ്യത മുന്നിൽ കണ്ടാണ് പരീക്ഷകൾ മാറ്റിവച്ചതെന്നാണ് റിപ്പോർട്ടുകൾ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP