Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്ഡൗൺ: ജനന മരണ റജിസ്‌ട്രേഷന് ഇളവ് നൽകി സർക്കാർ; അപേക്ഷകർ നേരിട്ടെത്തണ്ട

ലോക്ഡൗൺ: ജനന മരണ റജിസ്‌ട്രേഷന് ഇളവ് നൽകി സർക്കാർ; അപേക്ഷകർ നേരിട്ടെത്തണ്ട

സ്വന്തം ലേഖകൻ

പാലക്കാട്: ലോക്ഡൗണിൽ ജനന, മരണ, വിവാഹ റജിസ്‌ട്രേഷൻ നടപടികളിൽ ഇളവനുവദിച്ച് സർക്കാർ. റജിസ്‌ട്രേഷനു തദ്ദേശസ്ഥാപന ഒാഫിസുകളിൽ നേരിട്ട് എത്തേണ്ടതില്ല. പകരം, ലോക്ഡൗൺ അവസാനിക്കുന്ന സമയത്തിനുള്ളിൽ മരണ, ജനന, വിവാഹ റജിസ്‌ട്രേഷൻ നടത്താനുള്ള നിയമപരമായ കാലാവധി അവസാനിക്കുന്നുവെങ്കിൽ ഫോണിലോ ഇ മെയിലായോ വാക്കാലോ ഒാഫിസിൽ വിവരം അറിയിച്ചാൽ അതു രേഖപ്പെടുത്തും. ലോക്ഡൗണിനു ശേഷം ബന്ധപ്പെട്ട രേഖകളുമായെത്തിയാൽ മതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP