Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം രണ്ടാമത് ബ്ലഡ് ഡോണേഷൻ ക്യാമ്പ് നടത്തി

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം രണ്ടാമത് ബ്ലഡ് ഡോണേഷൻ ക്യാമ്പ് നടത്തി

സ്വന്തം ലേഖകൻ

മനാമ: സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ വച്ച് കെ.പി.എഫ് രണ്ടാം രക്ത ദാന ക്യാമ്പ് നടത്തി. കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബ്ലഡ് ഡൊണേഷൻ വിംഗിന്റെ ആഭിമുഖ്യത്തിൽ മൂന്ന് മാസങ്ങളുടെ ഇടവേളകളിൽ നടത്താറുള്ള ഡൊണേഷൻ ക്യാമ്പ് ഇത്തവണ രണ്ടാമത്തേതായിരുന്നു.

പ്രധാനമന്ത്രിയുടെ മെഡിക്കൽ ടീം ഡയരക്ടർ ഡോ:പി.വി ചെറിയാൻ, ഐ.സി.ആർ.എഫ് വൈസ് ചെയർമാൻ ഡോ: ബാബുരാമചന്ദ്രൻ, അസ്രി മെഡിക്കൽ സെന്റർ മാനേജർ ഡോ: മനോജ് കുമാർ, മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, രക്ഷാധികാരികളായ കെ.ടി.സലീം, വി സി ഗോപാലൻ, ട്രഷറർ റിഷാദ് വലിയകത്ത്, അസി. ട്രഷറർ അഷ്‌റഫ് പടന്നയിൽ, ചാരിറ്റി കൺവീനർ ശശി അക്കരാൽ, ബ്ലഡ് ഡൊണേഷൻ വിങ് കൺവീനർ ഹരീഷ്.പി.കെ, വൈസ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, ജോയിന്റ് സെക്രട്ടറിമാരായ ഫൈസൽ പാട്ടാണ്ടി, ജിതേഷ് ടോപ് മോസ്റ്റ്, മെമ്പർഷിപ്പ് കൺവീനർ സജീഷ്, എക്‌സിക്യുട്ടീവ് മെമ്പർമാരായ സുജിത്ത് സോമൻ, സവിനേഷ്, ബവിലേഷ്, സുധി എന്നിവർ പങ്കെടുത്ത ക്യാമ്പിന് പ്രസിഡണ്ട് സുധീർ തിരുനിലത്ത് നേതൃത്വം നൽകി, ജനറൽ സെക്രട്ടറി ജയേഷ്.വി.കെ ക്യാമ്പ് നിയന്ത്രിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP