Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെസിഎ ബഹ്റൈൻ ചിൽഡ്രൻസ് വിങ് ഭാരവാഹികൾ ഭരണ സാരഥ്യമേറ്റെടുത്തു

കെസിഎ ബഹ്റൈൻ ചിൽഡ്രൻസ് വിങ് ഭാരവാഹികൾ ഭരണ സാരഥ്യമേറ്റെടുത്തു

സ്വന്തം ലേഖകൻ

ബഹ്റൈനിലെ പ്രമുഖ സാംസ്‌കാരിക സംഘടനായ കെസിഎയുടെ 2020 -2022 കാലയളവിലെ ചിൽഡ്രൻസ് വിങ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ ഇൻഡക്ഷൻ സെറിമണി സംഘടിപ്പിച്ചു.

മാസ്റ്റർ മാർവിൻ ഫ്രാൻസിസ് കൈതാരത്ത് പ്രസിഡന്റും, മിസ്. സർഗ്ഗ സുധാകരൻ ജനറൽ സെക്രട്ടറിയും, മിസ്. അൻ ആന്റണി റോഷ് വൈസ് പ്രസിഡന്റും ആയിട്ടുള്ള 12 അംഗ ചിൽഡ്രൻസ് വിങ് എക്‌സിക്യൂട്ടീവ് കമ്മിറ്റി ഭരണ സാരഥ്യമേറ്റെടുത്തു. ചിൽഡ്രൻസ് വിങ് mentors ആയി ജൂലിയറ്റ് തോമസ്, മാഗി വർഗീസ്, സ്മിത സുധാകരൻ, ഷീന ജോയ്‌സൺ, ശീതൾ ജിയോ എന്നിവരും ചുമതലയേറ്റു.

അവാലി our lady of visitation church ഇടവക വികാരി rev. Father Saji Thomas ഉത്ഘാടന കർമം നിർവഹിച്ചു.

പരിപാടികളോടൊപ്പം കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും dandiya ആഘോഷങ്ങളോടാനുബന്ധിച്ചുള്ള നൃത്ത കല സന്ധ്യയും സംഘടിപ്പിച്ചു.

കെസിഎ പ്രസിഡന്റ് റോയ് സി ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, ചിൽഡ്രൻസ് വിങ് കൺവീനർ ജിൻസൺ പുതുശ്ശേരി, എന്നിവരും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും, ചിൽഡ്രൻസ് വിങ് excome അംഗങ്ങളും പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP