Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോളേജ് അദ്ധ്യാപകൻ; എഴുത്തുകാരൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, എഡിറ്റർ തുടങ്ങി നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചയാൾ; അന്തരിച്ച ചേതന ഫിലിം ആൻഡ് ടിവി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ ഫാ. ഐസക്കിന്റെ സംസ്‌ക്കാരം ഇന്ന് രാവിലെ പത്തിന്

കോളേജ് അദ്ധ്യാപകൻ; എഴുത്തുകാരൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, എഡിറ്റർ തുടങ്ങി നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചയാൾ; അന്തരിച്ച ചേതന ഫിലിം ആൻഡ് ടിവി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ ഫാ. ഐസക്കിന്റെ സംസ്‌ക്കാരം ഇന്ന് രാവിലെ പത്തിന്

സ്വന്തം ലേഖകൻ

അന്തരിച്ച ചേതന ഫിലിം ആൻഡ് ടിവി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ ഫാ. ഐസക്കിന്റെ സംസ്‌ക്കാരം ഇന്ന് രാവിലെ പത്തിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് ചാപ്പലിൽ നടക്കും. 1970 കളിൽ ഹോളിവുഡിൽ സിനിമാ നിർമ്മാണം പഠിച്ച ഫാ. ഐസക്കാണ് പിന്നീട് ചേതന ഫിലിം ആൻഡ് ടിവി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ മുൻകയ്യെടുത്തത്.

ഫാ. ഐസക്കിന്റെ ഡിപ്ലോമ പഠനത്തിന്റെ ഫിലിം സ്‌ക്രിപ്റ്റ് 'കുറ്റവും ശിക്ഷയും' പിന്നീട് സർവകലാശാലകൾ സിനിമാപഠന ഗ്രന്ഥമാക്കി. സഹോദരങ്ങൾ: പരേതയായ സിസ്റ്റർ സെർജിയ, സിസ്റ്റർ കാർമൽ, സിസ്റ്റർ ഹെർമൺ, പരേതനായ പോൾ, ഡെയ്‌സി ആന്റോ, ആന്റണി.

എഴുത്തുകാരൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, ഫീച്ചർ ചിത്രങ്ങളുടെ സംവിധായകൻ, എഡിറ്റർ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. ക്രൈസ്റ്റ് കോളജിൽ സുവോളജി അദ്ധ്യാപകനായിരുന്നു. 'തിരുവചനം തെറ്റിദ്ധരിച്ചവർ', 'അണുയുഗത്തിലെ വ്രണിത സഭ', 'മിന്നാമിനുങ്ങ്' തുടങ്ങിയ കൃതികൾ രചിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP