Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്യുബെക്കിൽ മിനിമം വേജ് മണിക്കൂറിൽ 13.50 ഡോളറായി ഉയർന്നു;40 സെന്റിന്റെ വർദ്ധനവിൽ നിരവധി തൊഴിലാളികൾക്ക് നിരാശ

ക്യുബെക്കിൽ മിനിമം വേജ് മണിക്കൂറിൽ 13.50 ഡോളറായി ഉയർന്നു;40 സെന്റിന്റെ വർദ്ധനവിൽ നിരവധി തൊഴിലാളികൾക്ക് നിരാശ

സ്വന്തം ലേഖകൻ

മാസം മുതൽ ക്യൂബെക്കിലെ മിനിമം വേജ് മണിക്കൂറിൽ 13.50 ഡോളറായി ഉയർന്നു. വേതനത്തിൽ 40 സെന്റിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ ഈ വർദ്ധനവിൽ നിരവധി പേർ നിരശായിലാണ്.

മോൺട്രിൽ, ടൊറന്റോ പോലുള്ള വലിയ നഗരങ്ങളിലെ വാടകയ്ക്കും ജീവിത ചെലവിന്റെയും വച്ച് നോക്കുമ്പോൾ വേതന വർദ്ധനവ് ഗുണകരാമാകില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

മിനിമം വേതനം വർദ്ധിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് ലെഗോൾട്ട് സർക്കാർ ഡിസംബറിൽ സൂചന നൽകിയതിനെ തുടർന്നാണ് വർദ്ധനവ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP