Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'സർവ പ്രതീക്ഷയും കൈവിടുമ്പോൾ മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കുന്നത് സ്വാഭാവികം; അയ്യപ്പാ ഈആ ആത്മാവിന് കൂട്ടായിരിക്കണേ..; ചാണ്ടി ഉമ്മനെ പരിഹസിച്ച് ബെന്യാമിൻ

'സർവ പ്രതീക്ഷയും കൈവിടുമ്പോൾ മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കുന്നത് സ്വാഭാവികം; അയ്യപ്പാ ഈആ ആത്മാവിന് കൂട്ടായിരിക്കണേ..; ചാണ്ടി ഉമ്മനെ പരിഹസിച്ച് ബെന്യാമിൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കവേ ഫേസ്‌ബുക്ക് പ്രൊഫൈൽ ചിത്രം അയ്യപ്പന്റേതാക്കിയ ചാണ്ടി ഉമ്മന് പരിഹാസവുമായി എഴുത്തുകാരൻ ബെന്യാമിൻ. സർവ പ്രതീക്ഷയും കൈവിടുമ്പോൾ മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കുന്നത് സ്വാഭാവികമാണെന്നും അയ്യപ്പാ ഈആ ആത്മാവിന് കൂട്ടായിരിക്കണേ എന്നുമാണ് ചാണ്ടി ഉമ്മന്റെ പ്രൊഫൈൽ ചിത്രം പങ്കുവച്ച് ബെന്യാമിൻ ഫേസ്‌ബുക്കിൽ കുറിച്ചത്.

വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ചാണ്ടി ഉമ്മൻ പ്രൊഫൈൽ ചിത്രം മാറ്റിയത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ശബരിമല വിഷയം ആദ്യം ഉന്നയിച്ചത് ഉമ്മൻ ചാണ്ടിയായിരുന്നു. ചാണ്ടി ഉമ്മന്റെ കവർ ചിത്രം ശബരിമലയാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP