Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫാ. ചിറമ്മൽ ചാരിറ്റബ്ൾ ട്രസ്റ്റിന്റെ 'ഹംഗർ ഹണ്ട് 'പദ്ധതിയിൽ നിന്ന് ഒരു കോടി രൂപ വാക്‌സിൻ ചലഞ്ചിന്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകുമെന്ന് പ്രഖ്യാപനം

ഫാ. ചിറമ്മൽ ചാരിറ്റബ്ൾ ട്രസ്റ്റിന്റെ 'ഹംഗർ ഹണ്ട് 'പദ്ധതിയിൽ നിന്ന് ഒരു കോടി രൂപ വാക്‌സിൻ ചലഞ്ചിന്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകുമെന്ന് പ്രഖ്യാപനം

സ്വന്തം ലേഖകൻ

തൃശൂർ:  കേരളത്തിലെ അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലും ഒന്നാം തീയതി വിശേഷാൽ ബിരിയാണി നൽകാൻ ഫാ. ഡേവിസ് ചിറമ്മൽ ചാരിറ്റബ്ൾ ട്രസ്റ്റ് ഏർപ്പെടുത്തിയ 'ഹംഗർ ഹണ്ട് ' പദ്ധതിയിൽ നിന്ന് ഒരു കോടി രൂപ വാക്‌സീൻ ചാലഞ്ചിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകാൻ തീരുമാനം. ഹംഗർ ഹണ്ടിലേക്കു പണം സംഭാവന ചെയ്തവരുടെ പ്രത്യേക അനുമതി ഫേസ്‌ബുക് കമന്റുകൾ വഴി നേടിയശേഷമാണു ഫാ.ഡേവിസ് ചിറമ്മൽ തീരുമാനം പ്രഖ്യാപിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP