Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഋഷിരാജ് സിങിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാജസന്ദേശം; സൈബർ സെൽ അന്വേഷിക്കും

ഋഷിരാജ് സിങിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാജസന്ദേശം; സൈബർ സെൽ അന്വേഷിക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ജയിൽമേധാവി ഋഷിരാജ് സിങ്ങിന്റേതെന്ന പേരിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജസന്ദേശത്തെക്കുറിച്ച് സൈബർസെൽ അന്വേഷിക്കും. എസ്.എസ്.എൽ.സി,. പ്ലസ്ടു പരീക്ഷ അവസാനിക്കുന്ന ദിവസം കുട്ടികൾ ലഹരി ഉപയോഗിക്കാനിടയുണ്ടെന്നും അവരെ സൂക്ഷിക്കണമെന്നും എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിങ് അഭ്യർത്ഥിക്കുന്ന വിധത്തിലാണ് സാമൂഹികമാധ്യമങ്ങളിൽ സന്ദേശം പ്രചരിക്കുന്നത്.

''ഞാനിപ്പോൾ ജയിൽ ഡി.ജി.പി.യാണ്. മറ്റാരോ എന്റെപേരിൽ ഇങ്ങനെയൊരു സന്ദേശം ദുരുദ്ദേശ്യത്തോടെ അയച്ചതാണ്. ഇതിനെക്കുറിച്ച് അന്വേഷിക്കാൻ സൈബർസെല്ലിന് നിർദ്ദേശം നൽകിയിട്ടുണ്ട്''- ഋഷിരാജ് സിങ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP