Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡ്യൂട്ടിക്കിടെ എസ്‌ഐ കുഴഞ്ഞുവീണ് മരിച്ചു; മരിച്ചതുകൊയിലാണ്ടി സ്വദേശിയും നാദാപുരം പൊലീസ് കൺട്രോൾ റൂം എസ് ഐ യുമായ സതീഷ്; മരണം എരവട്ടൂർ പാറപ്പുറം സ്‌കൂളിൽ ഡ്യൂട്ടിക്കിടെ

ഡ്യൂട്ടിക്കിടെ എസ്‌ഐ കുഴഞ്ഞുവീണ് മരിച്ചു; മരിച്ചതുകൊയിലാണ്ടി സ്വദേശിയും നാദാപുരം പൊലീസ് കൺട്രോൾ റൂം എസ് ഐ യുമായ സതീഷ്; മരണം എരവട്ടൂർ പാറപ്പുറം സ്‌കൂളിൽ ഡ്യൂട്ടിക്കിടെ

സ്വന്തം ലേഖകൻ

കോഴിക്കോട്: ഡ്യൂട്ടിക്കിടെ എസ്‌ഐ. കുഴഞ്ഞുവീണ് മരിച്ചു. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിയും നാദാപുരം പൊലീസ് കൺട്രോൾ റൂം എസ് ഐ യുമായ കൈതവളപ്പിൽ താഴെ സതീഷ് ( 52) ആണ് കുഴഞ്ഞുവീണ് മരിച്ചത്.

ഇന്ന് രാവിലെ പേരാമ്പ്രയിലെ എരവട്ടൂർ പാറപ്പുറം സ്‌കൂളിൽ ഡ്യൂട്ടിക്കിടെ ആണ് കുഴഞ്ഞുവീണത് ഉടൻതന്നെ പേരാമ്പ്രയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കോവിഡ് പരിശോധനകൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ കൊണ്ടുപോയി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP