കോവിഡ് ഒരു തുടർക്കഥ: ഏപ്രിൽ നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
ജയശ്രീ
കോവിഡ് ഒരു തുടർക്കഥ
നാം ഇപ്പോൾ കോവിഡ് രണ്ടാം തരംഗത്തെ നേരിടുകയാണല്ലോ , ഇതിനൊരു അവസാനമില്ലേ എന്ന് നമുക്ക് തോന്നി തുടങ്ങിയിരിക്കുന്നു. ഈ വിഷയത്തെ കുറിച്ച് ഞാൻ നേരത്തെയും എഴുതിയിട്ടുള്ളതാണ്. ഈ മഹാ മാരിയെ കുറിചു ലോകത്തെ ഒരു ജ്യോതിഷികളും പറഞ്ഞിട്ടില്ല എന്നാണു നിങ്ങൾ കരുതുന്നത് എങ്കിൽ അത് തികച്ചും തെറ്റായ ധാരണയാണ്. കൊറോണ എന്നാ പേർ ഉപയോഗിച്ചില്ല എന്നെ ഉള്ളൂ. ശനി മകരം രാശിയിലേക്ക് പോകുമ്പോൾ ലോകം നിലക്കുന്ന രീതിയിൽ ഉള്ള അസുഖം ഉണ്ടാകും എന്ന് പത്തു വര്ഷം മുന്നേ പറഞ്ഞ വ്യക്തികൾ ഉണ്ട്. ഇന്ത്യയിൽ നിന്ന് മാത്രമല്ല, വിദേശ രാജ്യത്തുള്ള ജ്യോതിഷം പ്രാക്റ്റീസ് ചെയ്യുന്ന പലരും മുന്നേ പറഞ്ഞ ഒരു കാര്യമാണിത്. നിങ്ങൾ അത് അറിഞ്ഞില്ല എന്നതുകൊണ്ട് ആരും പറഞ്ഞില്ല എന്ന് പറയരുത്. എന്റെ വെബ്സൈറ്റിൽ ഈ വിഷയത്തെ കുറിച്ചും ഈ അസുഖം എന്ന് പോകും എന്നതിനെ കുറിച്ചും വിശദമായി എഴുതിയിട്ടുണ്ട്.
ഈ വിഷയത്തെ കുറിച്ച് ഞാൻ എഴുതിയ ലേഖനങ്ങളെ കുറിച്ചുള്ള ലിങ്കുകൾ താഴെ നൽകിയിരിക്കുന്നു
കൊറോണയെ കുറിച്ച് നേരത്തെ എന്തുകൊണ്ട് പറഞ്ഞില്ലഡൽഹി കലാപം, കൊറോണ, മാധ്യമ വിലക്ക് ഇവയെല്ലാം സാമ്പിൾ വെടിക്കെട്ട് മാത്രം
എന്റെ വെബ്സൈറ്റിൽ ഉള്ളവ
https://astrogospel.com/when-will-corona-leave-the-world-why-we-are-facing-multiple-challenges/
എന്റെ യൂട്യൂബ് ചാനലിലെ കൊറോണ സംബന്ധമായ വീഡിയോ
https://www.youtube.com/watch?v=cumjZS-tjrU
https://www.youtube.com/watch?v=T2bxmVU2UEk&t=846s
https://www.youtube.com/watch?v=6lE9pRCdIls&t=21s
ഇവയിൽ എല്ലാം ഒരേ ഒരു കാര്യമേ പറഞ്ഞിട്ടുള്ളൂ , 2023 അത് വരെ നമുക്ക് പരീക്ഷണ സമയമാണ്. അതിനു ശേഷവും പൂർണമായ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല.
ഈ ജൂലായ് മാസം നമ്മുടെ ഇന്ത്യയുടെ അപഹാരം മാറുകയാണ് , അതിനെ കുറിച്ചുള്ള വിശദമായ വിവരണം അടുത്ത ലക്കം പ്രതീക്ഷിക്കുക.
വാരഫലം
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
സാമ്പത്തിക വിഷയങ്ങൾ ഈ ആഴ്ചയും ഒരു പ്രധാന വിഷയം ആകുന്നതാണ്. നിരവധി ഗ്രഹങ്ങൾ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ സ്വാധീനിക്കും. പല ബിസിനസ് ഡീലുകളും ഈ ആഴ്ച ഉണ്ടാകാം. പുതിയ സാമ്പത്തിക ഒത്തു തീർപ്പുകൾ എന്നിവയിൽ ചേരാൻ ഉള്ള അവസരവും ഉണ്ടാകുന്നതാണ്. പുതിയ ജോലിക്ക് ഉള്ള അവസരങ്ങൾ, പുതിയ പ്രോജക്ക്ട്ടുകൾ എന്നിവയും പ്രതീക്ഷിക്കുക. ചൊവ്വ ഈ ആഴ്ച മുതൽ നിങ്ങളുടെ വീട് , കുടുംബ ജീവിതം എന്നിവയെ സ്വാധീനിക്കുന്നതാണ്. റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് വില്പന , വാങ്ങൽ, മറ്റു ഡീലുകൾ, എന്നിവ പ്രതീക്ഷിക്കുക കുടുംബ യോഗങ്ങൾ, പൂർവിക സ്വത്തിനെ കുറിച്ചുള്ള തർക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ഈ ആഴ്ച മുതൽ നിങ്ങളുടെ വ്യക്തി ജീവിതതിന്മേൽ വളരെ അധികം ശ്രദ്ധ ഉണ്ടാകുന്നതാണ് . സൂര്യനും ബുധനും നിങ്ങളുടെ വ്യക്തി ജീവിതത്തെ ശക്തമായി സ്വാധീനിക്കുന്നതാണ്. നിങ്ങളുടെ ആരോഗ്യതിന്മേലും വ്യക്തി ജീവിതതിന്മേലും കൂടുതൽ ശ്രദ്ധ ആവശ്യമായ് വരുന്നതാണ്. പുതിയ പല പ്ലാനുകളും നിങ്ങൾ ഏറ്റെടുക്കും. ഈ ആഴ്ച മുതൽ അൽപ നാളേക്ക് മീഡിയ , ആശയ വിനിമയം എന്നാ മേഖലയിൽ നിന്നുള്ള പല ജോലികളും ലഭിക്കുന്നതാണ്. അദ്ധ്യാപനം, കോച്ചിങ് എന്നാ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നിരവധി അവസരങ്ങൾ ഉണ്ടാകാം. ഒരേ സമയം നിരവധി ജോലികൾ ചെയ്യേണ്ടാതിനാൽ ശാരീരിരിക അസ്വസ്ഥതകളും ഈ ആഴ്ച പ്രതീക്ഷിക്കുക. സഹോദരങ്ങൾ, അയൽക്കാർ എന്നിവരോടുള്ള കൂടുതൽ സംസാരവും ഉണ്ടാകുന്നതാണ്. നിരവധി ചെറു യാത്രകൾ, ചെറു ഗ്രൂപുകൾക്ക് ഒപ്പം ഉള്ള മീറ്റിങ്ങുകൾ എന്നിവയും പ്രതീക്ഷിക്കുക.
ജമിനി (മെയ് 21 - ജൂൺ 20)
ഈ ആഴ്ച മുതൽ നിങ്ങളുടെ ജോലി സ്ഥലം, ശാരീരിരികവും മാനസികവും ആയ ആരോഗ്യം വളരെ അധികം ശ്രദ്ധ നേടുന്നതാണ്. സൂര്യനും ബുധനും ഈ വിഷയങ്ങളെ കൂടുതൽ സ്വധീനുച്ചു തുടങ്ങും. നിങ്ങളുടെ ആഹാര ക്രമം പ്രധാനം ആകുന്നതാണ്. ദൂര ദേശത് നിന്നുള്ള ജോലികൾ, ഒറ്റപ്പെടാൻ ഉള്ള ആഗ്രഹം എന്നിവ കൂടുതലായി ഉണ്ടാകുന്നതാണ്. ഈ സമയം സർവ വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കേണ്ടതാണ്. ചൊവ്വ അൽപ നാളേക്ക് നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ ശക്തമായി സ്വാധീനിക്കുന്നതാണ്. വിചാരിക്കാതെ ഉള്ള ചെലവ് വരുന്ന സമയമാണ്. അതിനാൽ ഈ ചെലവ്ക്ക് വേണ്ടി തയ്യാറെടുക്കുക. പുതിയ സാമ്പത്തിക പദ്ധതികളിൽ ചേരാൻ ഉള്ള അവസരം ഉണ്ടാകും പക്ഷെ നിയമാനുസൃതം അല്ലാത്ത യാതൊരു പദ്ധതികളിലും ചേരാൻ പാടുള്ളതല്ല. ജോലിയിൽ പല വിധത്തിൽ ഉള്ള കാഠിന്യം ഏറിയ ജോലികൾ വരാവുന്ന അവസരമാണ്.
കാൻസർ (ജൂൺ 21 - ജൂലൈ 22)
കഴിഞ്ഞ ആഴ്ച പോലെ തന്നെ ലോങ്ങ് ടേം ബിസിനസ് ബന്ധങ്ങളും , സുഹൃദ് ബന്ധങ്ങളും ഈ ആഴ്ച പ്രധാനമാകും. പുതിയ ലോങ്ങ് ടേം ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാൻ ഉള്ള അവസരം എന്നിവ എല്ലാം പ്രതീക്ഷിക്കുക. ടെക്ക്നിക്കൽ ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികൾ പ്രതീക്ഷിക്കുക. വിദേശത് നിന്നുള്ള ജോലികളും ഈ സമയം ലഭിക്കാവുന്നതാണ്. നെറ്റ്വർക്കിങ് അവസരങ്ങളും ഈ സമയം ഉണ്ടാകാം. ചൊവ്വ നിങ്ങളുടെ വ്യക്തി ജീവിതത്തെയും ആരോഗ്യത്തെയും ഈ ആഴ്ച മുതൽ അൽപ കാലത്തേക്ക് സ്വാധീനിച്ചു തുടങ്ങുന്നതാണ്. ചൊവ്വയുടെ സ്വാധീനം നിങ്ങളുടെ ആരോഗ്യത്തെ വിപരീതമായി സ്വാധീനിക്കാൻ ഉള്ള സാധ്യത ഏറെ ആണ്. അതിനാൽ ആഹാര ക്രമതിന്മേൽ ശ്രദ്ധ ആവശ്യമായി വരും. തർക്കങ്ങളും , വാഗ്വാദങ്ങളും അൽപ കാലം ഉണ്ടാകുന്നതാണ്.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
സൂര്യനും ബുധനും ശുക്രനും നിങ്ങളുടെ ജോലിയെ ശക്തമായി സ്വാധീനിക്കുന്നതാണ്. നിരവധി ഗ്രഹങ്ങൾ ഒരേ വിഷയത്തെ സ്വാധീനിക്കുമ്പോൾ ജോലി എന്നാ വിഷയം അൽപ കാലത്തേക്ക് വളരെ അധികം സെൻസിറ്റീവ് ആകുന്നതാണ്. പുതിയ ജോലിക്കുള്ള അവസരങ്ങൾ, ആശയ വിനിമയ രംഗത്ത് നിന്നും, ക്രിയേറ്റീവ് രംഗത്ത് നിന്നും ഉള്ള ജോലികൾ എന്നിവ എല്ലാം പ്രതീക്ഷിക്കുക. പുതിയ ജോലിക്കുള്ള അവസരവും ഈ സമയം ഉണ്ടാകുന്നതാണ്. അതോടൊപ്പം തന്നെ പല വിധത്തിൽ ള്ള റിയൽ എസ്റ്റേറ്റ് ഡീലുകളും പ്രതീക്ഷിക്കുക. ചൊവ്വ ഈ ആഴ്ച മുതൽ നിങ്ങളുടെ മാനസിക സമ്മർദ്ദങ്ങളെ സ്വാധീനിച്ചു തുടങ്ങുന്നതാണ്. എല്ലാ വിധ തർക്കങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കേണ്ടതാണ്.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
സൂര്യനും , ബുധനും , ശുക്രനും നിങ്ങളുടെ ദൂര യാത്രകളെ ഈ ആഴ്ച മുതൽ ഒന്നിച്ചു സ്വാധീനിച്ചു തുടങ്ങും. ദൂര ദേശത് നിന്നുള്ള ജോലികൾ, ദൂര യാത്രകൾ, എന്നിവ ഈ ആഴ്ച മുതൽ പ്രതീക്ഷിക്കുക. മീഡിയ , മാസ് കമ്യൂണിക്കേഷൻ എന്നാ രംഗത്ത് നിന്നുള്ള ജോലികളും ഈ സമയം പ്രതീക്ഷിക്കുക,. കുട്ടികൾ അദ്ധ്യാപകർ എന്നിവർക്ക് ഈ സമയം വളരെ സങ്കീർണമാണ്. ജോലി സംബന്ധമായ പല ട്രെയിനിങ്ങുകളും ഈ അവസരം പ്രതീക്ഷിക്കുക. ആത്മീയ വിഷയങ്ങളോടുള്ള താൽപര്യവും വര്ധിക്കാം. ചൊവ്വ നിങ്ങളുടെ ലോങ്ങ് ടേം ബന്ധങ്ങളെയും സുഹൃദ് ബന്ധങ്ങളെയും സ്വാധീനിക്കും. അതിനാൽ പല വിധത്തിൽ ഉള്ള തർക്കങ്ങൾ ഈ ആഴ്ച മുതൽ പ്രതീക്ഷിക്കുക. ലോങ്ങ് ടേം പ്രോജക്ക്ട്ടുകൾ ഉണ്ടാകാം എങ്കിലും അവയിൽ തർക്കങ്ങളും ഉണ്ടാകുന്നതാണ്. ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
അൽപ നാളേക്ക് സാമ്പത്തിക വിഷയങ്ങൾ പ്രധാനമാകും. സൂര്യനും, ബുധനും , ശുക്രനും നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ തന്നെ സ്വാധീനിക്കുന്നതാണ്. അതിനാൽ സാമ്പത്തിക വിഷയങ്ങൾക്ക് മേൽ നല്ല ശ്രദ്ധ ആവശ്യമായി വരും. പുതിയ സാമ്പത്തിക പദ്ധതികളിൽ നിന്ന് മാറി നിൽക്കേണ്ടതാണ്. ബിസിനസ് പങ്കാളിത ബന്ധങ്ങളിലും ഇതേ തരത്തിൽ ഉള്ള തർക്കങ്ങൾ ഉണ്ടാകുന്നതാണ്. പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ, പ്രതീക്ഷിക്കാതെ ഉള്ള ചെലവ് എന്നിവയും ഈ സമയം പ്രതീക്ഷിക്കുക. ചൊവ്വ നിങ്ങളുടെ ജോലി സ്ഥലത്തെ ശക്തമായി സ്വാധീനിക്കും. അതിനാൽ ജോലിയിൽ നിന്നുള്ള സമ്മർദ്ദവും ഉണ്ടാകുന്നതാണ്. തർക്കങ്ങളും, ചർച്ചകളും ജോലിയുടെ ഭാഗം ആകും. പുതിയ ജോലിക്ക് ഉള്ള അന്വേഷണവും പ്രതീക്ഷിക്കുക.
സ്കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
സൂര്യനും, ബുധനും, ശുക്രനും നിങ്ങളുടെ വിവാഹബന്ധം, മറ്റു ഔദ്യോഗിക ബന്ധങ്ങൾ എന്നിവയെ സ്വാധീനിക്കുന്നതാണ്. ബന്ധങ്ങളെ കുറിച്ചുള്ള തർക്കങ്ങൾ ഉണ്ടാകുന്നതാണ്. പുതിയ ബിസിനസ് ബന്ധം, ഔദ്യോഗിക ബന്ധം, എന്നിവയും ഈ അവസരം ഉണ്ടാകാം. ജോലി സംബന്ധമായ യാത്രകൾ , പുതിയ എഗ്രീമെന്റുകൾ , കൊന്റ്രാക്ക്ട്ടുകൾ എന്നിവയും പ്രതീക്ഷിക്കുക . ചൊവ്വ നിങ്ങളുടെ ദൂര ദേശ യാത്രകളെ കുറെ അധികം നാൾ സ്വാധീനിക്കുന്നതാണ്. ദൂര യാത്രകളിൽ തടസം പ്രതീക്ഷിക്കുക. കുട്ടികൾ അദ്ധ്യാപകർ എന്നിവക്ക് ഈ സമയം വളരെ സങ്കീർണമാണ്. അവരുടെ പ്രൊജക്ക്ട്ടുകളിൽ പല വിധത്തിൽ ഉള്ള തടസങ്ങളും ഉണ്ടാകും. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള തരക്കങ്ങളും പ്രതീക്ഷിക്കുക. ജോലി സംബന്ധമായ ട്രെയിനിങ്ങുകളും ഈ അവസരം ഉണ്ടാകാം.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
സൂര്യനും, ബുധനും ശുക്രനും നിങ്ങളുടെ ജോലി സ്ഥലത്തെ ശക്തമായി സ്വാധീനിക്കുന്നതാണ്. ഒരേ സമയം നിരവധി ജോലികൾ ചെയ്യേണ്ട അവസരമാണ്. ആശയവിനിമയം, ക്രിയേറ്റീവ് രംഗം എന്നിവയിൽ നിന്നുള്ള ജോലികളും ലഭിക്കുന്നതാണ്. അതെ സമയം സഹ പ്രവർത്തകരിൽ നിന്നുള്ള സമ്മർദ്ദവും വര്ധിക്കാം. പുതിയ ജോലിക്ക് ഉള്ള അവസരം ഉണ്ടാകാം എങ്കിലും, നിലവിൽ ഉള്ള ജോലിയിൽ റിസ്കുകൾ എടുക്കാൻ പാടുള്ളതല്ല. ചൊവ്വ നിങ്ങളുടെ സാമ്പത്തിക ഭദ്രതയെ അൽപ നാളുകൾ ചോദ്യം ചെയ്യുന്നതാണ്. വളരെ ശ്രദ്ധിച്ചു മാത്രമേ സാമ്പത്തിക വിഷയങ്ങൾ കൈകാര്യം ചെയ്യാവൂ. അല്ലാത്ത പക്ഷം ദീർഘ നാളേക്ക് ഉള്ള സാമ്പത്തിക ബാധ്യതകൾ ഉണ്ടാകുന്നതാണ്. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
കഴിഞ്ഞ ആഴ്ചയെ പോലെ തന്നെ ഈ ആഴ്ചയും ക്രിയേറ്റീവ് ജോലികൾ ജോലികൾ ഉണ്ടാകുന്നതാണ്. നിങ്ങളുടെ കഴിവുകളെ പ്രോമോട്റ്റ് ചെയ്യാനുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം. കല , ആസ്വാദനം എന്നാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നിരവധി അവസരങ്ങൾ ഉണ്ടാകാം. പ്രേമ ബന്ധങ്ങൾക്ക് അനുകൂലമായ സാഹചര്യങ്ങളും ഈ സമയം ഉണ്ടാകുന്നതാണ്. എങ്കിലും വാഗ്ദാനങ്ങൾ നൽകുവാൻ ഇത് അനുകൂലമായ അവസ്ഥ അല്ല. നെറ്റ്വർക്കിങ് അവസരങ്ങളും ഈ സമയം ഉണ്ടാകുന്നതാണ്. പുതിയ ടീമിൽ ചേരുവാൻ ഉള്ള അവസരങ്ങളും ഈ സമയം പ്രതീക്ഷിക്കാവുന്നതാണ്. ചൊവ്വ നിങ്ങളുടെ വ്യക്തി ബന്ധങ്ങളെയും ഔദ്യോഗിക ബന്ധങ്ങളെയും ശക്തമായി സ്വാധീനിക്കുന്നതാണ്. ബന്ധങ്ങളിൽ പല വിധ തർക്കങ്ങളും പ്രതീക്ഷിക്കുക. പുതിയ എഗ്രീമെന്റുകൾ, കൊന്റ്രാക്ക്ട്ടുകൾ എന്നിവയും ഉണ്ടാകാം.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
കഴിഞ്ഞ ആഴ്ചയിലെ പോലെ തന്നെ ഈ ആഴ്ചയും റിയൽ എസ്റ്റേറ്റ് ഡീലുകൾ ഉണ്ടാകുന്നതാണ്. വീട് വില്പന, വാങ്ങൽ, മാറ്റം എന്നിവ എല്ലാം ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. കുടുംബ യോഗങ്ങൾ, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ഈ സമയം ഉണ്ടാകുന്നതാണ്. ചൊവ്വ നിങ്ങളുടെ ജോലി സ്ഥലം, ആരോഗ്യം, മറ്റു ബാധ്യതകൾ എന്നിവയെ ശക്തമായി ബാധിക്കുന്നതാണ്. ജോലിയെ കുറിച്ചുള്ള ആശങ്കകൾ ഈ സമയം സാധാരണ ആണ്. അതോടൊപ്പം തന്നെ ജോലി സ്ഥലത്ത് പല തരത്തിൽ തർക്കങ്ങളും ഉണ്ടാകും. അനാവശ്യമായ സംസാരം ഒഴിവാക്കേണ്ടതാണ്. പുതിയ ആരോഗ്യ ക്രമം, ഭക്ഷണ ക്രമം എന്നിവയും എത്റെടുക്കെണ്ടാതായി വരുന്നതാണ്.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
സൂര്യനും, ബുധനും ശുക്രനും ഈ ആഴ്ച മുതൽ നിങ്ങളുടെ ആശയ വിനിമയ ശേഷിയെ കൂടുതലായി സ്വാധീനിക്കുന്നതാണ്. നിരവധി ജോലികൾ . സഹോദരങ്ങലോടുള്ളകൂടുതൽ സംവാദം, ചെറുയാത്രകൾ ചെയ്യാനുള്ളഅവസരങ്ങൾ, നിരവധിചെറു ജോലികൾ, എന്നിവയും പ്രതീക്ഷിക്കുക.സെയ്ല്സ്. , മീഡിയ , അദ്ധ്യാപനം എന്നാ മേഖലയിൽ നിന്നുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം. പുതിയ ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാൻ ഉള്ള അവസരവും പ്രതീക്ഷിക്കുക. ചൊവ്വ നിങ്ങളുടെ ക്രിയേറ്റീവ് കഴിവുകളെ വികസിപ്പിക്കാൻ ഉള്ള അവസരം ലഭിക്കുന്നതാണ്. പുതിയ കൂട്ടുകെട്ടുകൾ, പുതിയ ടീം ജോലികൾ എന്നിവ എല്ലാം ലഭിക്കാനുള്ള അവസരവും ഉണ്ടാകും.
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- മുൻഭാര്യയെ കുടുക്കാൻ കാറിൽ മയക്കു മരുന്ന് വെച്ച ശേഷം പൊലീസിൽ അറിയിച്ചു; ചോദ്യം ചെയ്യലിൽ ദമ്പതികൾ നിരപരാധികളെന്ന് മനസ്സിലായതോടെ കള്ളം പൊളിച്ച് പൊലീസ്: യുവാവ് അറസ്റ്റിൽ: ഒളിവിൽ പോയ മുൻഭർത്താവിനായി തിരച്ചിൽ
- അഭിപ്രായം പുറത്തല്ല, പാർട്ടി വേദികളിലാണ് പറയേണ്ടത്; സി കെ പിയുടെ വിവാദ പ്രസ്താവനകൾ കടുത്ത അച്ചടക്ക ലംഘനമെന്ന് സംസ്ഥാന നേതൃത്വം; നിലയ്ക്ക് നിർത്താൻ ദേശീയ നേതൃത്വം ഇടപടണമെന്ന് ആവശ്യം; വിവാദത്തിൽ നിന്ന് തലയൂരാൻ ശ്രമിച്ച് സി കെ പിയും
- രജപുത്രയുടെ സിനിമയിൽ മോഹൻലാൽ നായകൻ; തരുൺ മൂർത്തി സംവിധായകൻ
- എന്റെ എക്കാലത്തെയും സുഹൃത്ത്; പ്രവൃത്തിയും സ്വഭാവവും നല്ല പോലെ ബോധ്യം; കലാമണ്ഡലത്തിൽ അദ്ധ്യാപകൻ ആയിരിക്കുമ്പോഴും ചിരപരിചിതൻ; ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ രാധാകൃഷ്ണന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി; വീഡിയോ സന്ദേശം, സുരേഷ് ഗോപിക്ക് വേണ്ടി ചില വിഐപികൾ സ്വാധീനിക്കാൻ ശ്രമിച്ചെന്ന വിവാദത്തിന് പിന്നാലെ
- പെൺഗൂഡാലോചകക്കാർ ഇപ്പോൾ പുറത്ത് വിലസുന്നു; സാക്ഷികളെ സ്വാധീനിക്കാൻ കോളേജിൽ ഇടത് അദ്ധ്യാപക പ്രമുഖരും; 20 പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോൾ ചർച്ചയാക്കുന്നത് ആ കള്ള ആത്മഹത്യാ വാദം; സിദ്ധാർത്ഥന്റെ കൊലയാളികൾ രക്ഷപ്പെടുമോ? സിബിഐ എത്താൻ വൈകുമ്പോൾ അന്വേഷണ അനിശ്ചിതത്വം; പൂക്കോട് ആശങ്ക മാത്രം
- ഇന്ത്യയിൽ നിന്നും നൈജീരിയയിൽ നിന്നും അടക്കമുള്ള വിദേശ രാജ്യങ്ങളിലെ വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ വൻ ഇടിവ്; പാപ്പരാകുമെന്ന് മുന്നിൽക്കണ്ട് യു കെയിലെ 15 യൂണിവേഴ്സിറ്റികൾ കോഴ്സുകളും സ്റ്റാഫിനെയും വെട്ടിക്കുറക്കുന്നു
- കോൺഗ്രസ് തട്ടകങ്ങളിൽ ചൂടേറിയ പ്രചാരണവുമായി എൻ.ഡി.എ സ്ഥാനാർത്ഥി സി.രഘുനാഥ്; വാഗ്ദാനം മോദി ഗ്യാരന്റി
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്