Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നടൻ ടൊവിനോ തോമസിന് കോവിഡ് ; രോഗലക്ഷണങ്ങളില്ല; സ്വയം നിരീക്ഷണത്തിലെന്ന് താരത്തിന്റെ ട്വീറ്റ്

നടൻ ടൊവിനോ തോമസിന് കോവിഡ് ;  രോഗലക്ഷണങ്ങളില്ല; സ്വയം നിരീക്ഷണത്തിലെന്ന് താരത്തിന്റെ ട്വീറ്റ്

സ്വന്തം ലേഖകൻ

കൊച്ചി: നടൻ ടൊവിനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചു. നടൻ തന്നെയാണ് സോഷ്യൽമീഡിയയിലുടെ ഇക്കാര്യം അറിയിച്ചത്.

സ്വയം നിരീക്ഷണത്തിലാണെന്ന് ടൊവിനോ അറിയിച്ചു. നിലവിൽ രോഗലക്ഷണങ്ങളൊന്നുമില്ല. മറ്റു ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം അറിയിച്ചു. ഇനിയുള്ള കുറച്ച് ദിവസം സ്വയം നിരീക്ഷണത്തിലായിരിക്കും.

 

ദിവസങ്ങൾക്കകം സിനിമയിൽ വീണ്ടും സജീവമാകുമെന്നും ടൊവിനോ ട്വിറ്ററിൽ പ്രത്യാശ പ്രകടിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP