Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എസ്എസ്എൽസി പരീക്ഷാഫലം ജൂൺ ആദ്യവാരം; മൂല്യനിർണയം മെയ്‌ 14ന് ആരംഭിക്കും

എസ്എസ്എൽസി പരീക്ഷാഫലം ജൂൺ ആദ്യവാരം; മൂല്യനിർണയം മെയ്‌ 14ന് ആരംഭിക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം ജൂൺ ആദ്യവാരം പ്രസിദ്ധീകരിക്കാൻ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചു. മൂല്യനിർണയം മെയ്‌ 14 മുതൽ 29 വരെ നടക്കും.

പ്ലസ്ടു പരീക്ഷാഫലം ജൂൺ 20ന് അകം പ്രസിദ്ധീകരിക്കും. മൂല്യനിർണയം മെയ്‌ 5 മുതൽ ജൂൺ 10 വരെയാണ്. പ്രാക്ടിക്കൽ പരീക്ഷകൾ ഈ മാസം 28 മുതൽ മെയ്‌ 15 വരെ നടക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP