Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വേജ് കോഡ് നിയമം നാളെ മുതൽ നടപ്പാക്കില്ല; മാറ്റി വച്ചത് ചട്ടങ്ങൾ രൂപീകരിക്കാത്തതിനാൽ

വേജ് കോഡ് നിയമം നാളെ മുതൽ നടപ്പാക്കില്ല; മാറ്റി വച്ചത് ചട്ടങ്ങൾ രൂപീകരിക്കാത്തതിനാൽ

സ്വന്തം ലേഖകൻ

ഡൽഹി: വേജ് കോഡ് നിയമം നാളെ മുതൽ നടപ്പാക്കില്ല. തൊഴിൽ മേഖലയിലെ കൂലി സംബന്ധിച്ച പുതിയ വ്യവസ്ഥകളാണ് നാളെ മുതൽ നടപ്പാക്കാനിരുന്നത്.

നിയമത്തിന്റെ ഭാഗമായുള്ള ചട്ടങ്ങൾ പല സംസ്ഥാനങ്ങളും ഇതുവരെ രൂപീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വേജ് കോഡ് നിയമം നടപ്പാക്കുന്നത് മാറ്റിവെച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP