Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തമിഴ്‌നാട്ടിലും കോവിഡ് രൂക്ഷമാകുന്നു; തിങ്കളാഴ്ച 2279 പേർക്ക് രോഗബാധ; ആകെ രോഗികളുടെ എണ്ണം 8,81,752 ആയി ഉയർന്നു

തമിഴ്‌നാട്ടിലും കോവിഡ് രൂക്ഷമാകുന്നു; തിങ്കളാഴ്ച 2279 പേർക്ക് രോഗബാധ; ആകെ രോഗികളുടെ എണ്ണം 8,81,752 ആയി ഉയർന്നു

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തമിഴ്‌നാട്ടിലും കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. തിങ്കളാഴ്ച 2279 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 8,81,752 ആയി ഉയർന്നു.

പുതിയതായി 1352 പേർ രോഗമുക്തി നേടി. 14 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 12,684 ആയി ഉയർന്നു. ചെന്നൈയിൽ മാത്രം പുതിയതായി 815 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

കർണാടകയിലും കോവിഡ് കേസുകൾ ഉയരുകയാണ്. തിങ്കളാഴ്ച 2792 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 16 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 1964 പേരാണ് രോഗമുക്തരായത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP