Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കെ.സി. റോസക്കുട്ടി പാർട്ടി വിട്ടതിൽ ഖേദമുണ്ടെന്ന് ടി. സിദ്ദീഖ്

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: മു​തി​ർ​ന്ന നേ​താ​വ് കെ.സി. റോസക്കുട്ടി പാർട്ടി വിട്ടതിൽ ഖേദമുണ്ടെന്ന് കൽപ്പറ്റയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ടി. സിദ്ദീഖ്. റോസക്കുട്ടി കോൺഗ്രസിൽ ഏറെ പരിഗണന ലഭിച്ച നേതാവാണെന്നും സിദ്ദീഖ് മാധ്യമങ്ങളോട് പറഞ്ഞു.

കൽപ്പറ്റ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പരിഗണിച്ചില്ലെന്ന് ആരോപിച്ചാണ് മു​തി​ർ​ന്ന നേ​താ​വായ കെ.സി. റോസക്കുട്ടി കോൺഗ്രസ് വിട്ടത്. കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ൻറും എ.​ഐ.​സി.​സി അം​ഗ​ത്വ​വും പാ​ർ​ട്ടി പ്രാ​ഥ​മി​ക അം​ഗ​ത്വ​വും റോസക്കുട്ടി രാ​ജി‍വെ​ച്ചു. കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ റോസക്കുട്ടി സിപിഎമ്മിൽ ചേർന്നു. 1991ൽ ​സു​ൽ​ത്താ​ൻ ബ​ത്തേ​രി എം.​എ​ൽ.​എ​യും വ​നി​ത ക​മീ​ഷ​ൻ മു​ൻ അ​ധ്യ​ക്ഷ​യു​മാ​യി​രു​ന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP