Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൈൻഡ് വാഴ്സ്' ഒളിമ്പ്യാഡ് ദേശീയ വിജയി കൊച്ചിയിലെ ഭവൻസ് വിദ്യാലയത്തിലെ കൃഷ്ണർപിത്

മൈൻഡ് വാഴ്സ്' ഒളിമ്പ്യാഡ് ദേശീയ വിജയി കൊച്ചിയിലെ ഭവൻസ് വിദ്യാലയത്തിലെ കൃഷ്ണർപിത്

സ്വന്തം ലേഖകൻ

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ജികെ ഒളിമ്പ്യാഡായ മൈൻഡ് വാഴ്സിൽ കേരളത്തിൽ നിും  വരുണ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ കൃഷ്ണർപിത് നെറ്റായികോടത്ത് ദേശീയ തലത്തിൽ വിജയിച്ചു. വിവിധ സ്‌കൂളുകളിൽ നിും മൈൻഡ് വാഴ്സ് മൊബൈൽ ആപ്ലിക്കേഷനിലെ നിരവധി ജികെ ടെസ്റ്റുകളിൽ ഒ'നവധി വിദ്യാർത്ഥികൾ പങ്കെടുത്തു. എൻസിആർടി സിലബസിനെ അടിസ്ഥാനമാക്കിയുള്ളതായിരുു ചോദ്യങ്ങൾ. കു'ികൾക്ക് തൃപ്തിയാകും വരെ ആവർത്തിച്ച് പങ്കെടുക്കാൻ സാധിക്കു തരത്തിലായിരുു നൂതനമായ പരീക്ഷാ ഘടന. ദേശീയ മെറിറ്റ് പ'ികയിൽ എത്തിയാൽ ത െഉയർ വിജയമായി കണക്കാക്കുു. ദേശീയ മെറിറ്റ് ലിസ്റ്റിൽ എത്തു വിദ്യാർത്ഥിക്ക് ഒരു കോടിയോളം രൂപയുടെ സമ്മാനങ്ങൾ ലഭിക്കും. ഓരോ ഗ്രേഡിലെയും ടോപ്പർമാർക്ക് മെറിറ്റ് സർ'ിഫിക്കറ്റിനൊപ്പം ഒരു ലക്ഷം രൂപയുടെ കാഷ് പ്രൈസും ലഭിക്കും

സംസ്ഥാന തലത്തിലെ വിജയികൾ:
അഭിനവ് വിജിഷ്, നാലാം ക്ലാസ്, ഭവൻസ് വിദ്യാ മന്ദിർ,ഗിരിനഗർ, എറണാകുളം
പി.എസ്.പവിത്ര, അഞ്ചാം ക്ലാസ്, ശ്രീ മഹാറിഷി വിദ്യാലയ, പാലക്കാട്
കീർത്തന നായർ, ആറാം ക്ലാസ്, ഓൾ സെയിന്റ്സ് പബ്ളിക്ക് സ്‌കൂൾ, പത്തനംതി'
സിദ്ധാർത്ഥ് കുമാർ ഗോപാൽ, ഏഴാം ക്ലാസ്, സെന്റ് തോമസ് റെസിഡൻഷ്യൽ സ്‌കൂൾ
ആകർഷ ചന്ദ്രൻ, എ'ാം ക്ലാസ്, അമൃത വിദ്യാലയം, തിരുവല്ല, പത്തനംതി'
ലക്ഷ്മിപ്രിയ, പത്താം ക്ലാസ്, ചിന്മയ വിദ്യാലയ, താഴത്തങ്ങാടി, കോ'യം
ഗോഡ്ഫ്രെ ബോക്സ്, പതിനൊാം ക്ലാസ്, ദി ഗ്രീൻ ഹിൽസ് പബ്ളിക്ക് സ്‌കൂൾ, വയനാട്
മാനസ പ്രഭാകരൻ, പന്ത്രണ്ടാം ക്ലാസ്, എംഇഎസ്, അറഫ ഇംഗ്ലീഷ് സ്‌കൂൾ, തൃശൂർ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP