Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ഐക്യരാഷ്ട്ര സഭ സംഘടിപ്പിക്കുന്ന ഓൺലൈൻ സമ്മേളനത്തിന് തുടക്കം; സമാന്തര സമ്മേളനം ബെൽ എയർ നഴ്സിം​ഗ് കോളജിൽ

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ഐക്യരാഷ്ട്ര സഭ സംഘടിപ്പിക്കുന്ന ഓൺലൈൻ സമ്മേളനത്തിന് തുടക്കം; സമാന്തര സമ്മേളനം ബെൽ എയർ നഴ്സിം​ഗ് കോളജിൽ

മറുനാടൻ മലയാളി ബ്യൂറോ

ഐക്യരാഷ്ട്ര സഭയുടെ കമ്മീഷൻ ഫോർ സ്റ്റാറ്റസ് ഓഫ് വിമൺ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വെർച്വൽ സമ്മിറ്റിന് തുടക്കമായി. ഇന്നലെ തുടങ്ങിയ ഉച്ചകോടിയുടെ സമാന്തര സമ്മേളനം പാഞ്ച​ഗണിയിലെ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ബെൽ എയർ നഴ്സിം​ഗ് കോളജിലാണ് നടക്കുന്നത്. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ഐക്യരാഷ്ട്ര സഭ ന‌ടത്തുന്ന സമ്മേളനം 18 മുതൽ 24 വരെയാണ്. കോവിഡ് പ്രതിസന്ധി മൂലം ഇക്കുറി ഓൺലൈൻ ഉച്ചകോടിയാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഇന്ത്യയിൽ ഇതിന്റെ സമാന്തര സമ്മേളനം നടത്താൻ തെരഞ്ഞെടുക്കപ്പെട്ട ഏക കോളജാണ് ബെൽ എയർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP