Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബത്തേരിയിൽ സി.കെ.ജാനു എൻഡിഎ സ്ഥാനാർത്ഥി; മുന്നണിയിൽ ജാനു തിരിച്ചെത്തിയത് കെ.സുരേന്ദ്രന്റെ വിജയ യാത്രയിൽ വച്ച്

ബത്തേരിയിൽ സി.കെ.ജാനു എൻഡിഎ സ്ഥാനാർത്ഥി; മുന്നണിയിൽ ജാനു തിരിച്ചെത്തിയത് കെ.സുരേന്ദ്രന്റെ വിജയ യാത്രയിൽ വച്ച്

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: ബത്തേരി നിയമസഭ മണ്ഡലത്തിൽ സി കെ ജാനു എൻഡിഎ സ്ഥാനാർത്ഥിയാകും. കൽപ്പറ്റയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ജനാധിപത്യ രാഷ്ട്രീയ സഭ സെക്രട്ടറി പ്രദീപ് കുന്നങ്കരയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബത്തേരിയിൽ മത്സരിച്ച സി കെ ജാനു, 27,920വോട്ട് നേടിയിരുന്നു.

പിന്നീട് ബിജെപി നേതൃത്വവുമായി തെറ്റിയ ജാനു, മുന്നണി ഉപേക്ഷിച്ചു. 2018ൽ പാർട്ടി ഇടതുപക്ഷത്തിനൊപ്പം ചേർന്ന് പ്രവർത്തിച്ചു. എന്നാൽ തന്നെ എൽഡിഎഫ് വഞ്ചിച്ചെന്ന് ജാനു പിന്നീട് ആരോപിച്ചു. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ നയിച്ച വിജയ യാത്രയിൽ വച്ചാണ് ജാനു എൻഡിഎയിൽ തിരിച്ചെത്തിയത്. തന്നെ ഇടത്,വലത് മുന്നണികൾ അവഗണിച്ചെന്ന് ജാനു ആരോപിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP