Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഹറഖ് മലയാളി സമാജം വനിതാ വിങ് വനിതാ ദിന സംഗമം നടത്തി

മുഹറഖ് മലയാളി സമാജം വനിതാ വിങ് വനിതാ ദിന സംഗമം നടത്തി

സ്വന്തം ലേഖകൻ

മുഹറഖ് മലയാളി സമാജം വനിതാ വിങ് നേതൃത്വത്തിൽ വനിത ദിനം പ്രമാണിച്ച് വനിതാ ദിന സംഗമവും വനിതാ ദിന ക്വിസ് മത്സരവും സംഘടിപ്പിചു, ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നടന്ന പരിപാടി ബഹ്‌റൈൻ യൂണിവേഴ്‌സിറ്റി ഡിപ്പാർട്ട്‌മെന്റ് ഹെഡ്, എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും കൂടിയായ ശേമിലി പി ജോൺ ഉദ്ഘാടനം ചെയ്തു.

മുഹറഖ് മലയാളി സമാജം എക്‌സിക്യൂട്ടീവ് അംഗം ബാഹിറ അനസ് അധ്യക്ഷയായി, ഗൾഫ് ഡെയ്ലി ന്യൂസ് റിപ്പോർട്ട് രാജി ഉണ്ണികൃഷ്ണൻ,രക്ഷാധികാരി ഏബ്രഹാം ജോൺ, മുഹറഖ് മലയാളി സമാജം പ്രസഡന്റ് അൻവർ നിലമ്പൂർ, സെക്രട്ടറി ആനന്ദ് വേണുഗോപാൽ നായർ, മുൻ പ്രസിഡന്റ് അനസ് റഹിം, ജോയന്റ് സെക്രട്ടറി ലത്തീഫ് k, മെമ്പർഷിപ്പ് സെക്രട്ടറി നിസാർ മാഹി,ഫ്രന്റ്‌സ് അസോസിയേഷൻ വനിതാ വിഭാഗം പ്രസിഡന്റ് ജമീല,കുടുംബ സൗഹൃദവേദി വനിതാ വിഭാഗം പ്രസിഡന്റ് മിനി മാത്യു, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

മുൻ സെക്രട്ടറി സുജ ആനന്ദ് സ്വാഗതവും mms വൈസ് പ്രസിഡന്റും വനിതാ വിഭാഗം കോർഡിനെറ്ററുമായ ദിവ്യ പ്രമോദ് നന്ദി പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP