Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒ എൻ സി പി കുവൈറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഒ എൻ സി പി കുവൈറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി: ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കോവിഡ് 19 പശ്ചാത്തലത്തിൽ ഓൺലൈനായി സംഘടിപ്പിച്ച യോഗത്തിനു ശേഷം ദേശീയ നേതൃത്വത്തിന്റെ അംഗീകാരത്തോടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ട് - ജീവ്‌സ് എരിഞ്ചേരി, ജനറൽ സെക്രട്ടറി - അരുൾ രാജ് കെ.വി, ട്രഷറർ -രവീന്ദ്രൻ ടി. വി, രക്ഷാധികാരി - ബാബു ഫ്രാൻസീസ്, വൈസ് പ്രസിഡണ്ട് - സണ്ണി മിറാൻഡ, ജോയിന്റ് സെക്രട്ടറി - മാക്‌സ് വെൽ ഡിക്രൂസ്, ജോയിന്റ് ട്രഷറർ - ശ്രീബിൻ ശ്രീനിവാസൻ എന്നിവരേയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി നോബിൾ ജോസ്, സൂരജ് പോണത്ത്, ജോഫി മുട്ടത്ത്, മാത്യു വി ജോൺ, ബിജു മണ്ണായത്ത്, ബിജു സ്റ്റീഫൻ, ശതാബ് അൻജും, മുഹമ്മദ് സാജിദ്, അഫ്താബ് ജാഫർ അലി, മൻജീത് സിങ്, ഗണേശ് ലാൽജി പട്ടേൽ, ഓം പ്രകാശ്, രമേഷ് മുഗല്ല, ഒഡിചിന്ന, ശ്രീമതി സൂസൻ ജോസ് എന്നിവരേയും തിരഞ്ഞെടുത്തു. ബാബു ഫ്രാൻസീസ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജീവ് സ് എരിഞ്ചേരി അധ്യക്ഷത വഹിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP