Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞങ്ങൾക്ക് ശരീരം വിൽക്കണം; നിങ്ങളാരാണ് തടയാൻ? ലോക്ഡൗണിനെതിരെ തെരുവിലിറങ്ങി ജാഥ നയിച്ച് ഡച്ച് വേശ്യകൾ

ഞങ്ങൾക്ക് ശരീരം വിൽക്കണം; നിങ്ങളാരാണ് തടയാൻ? ലോക്ഡൗണിനെതിരെ തെരുവിലിറങ്ങി ജാഥ നയിച്ച് ഡച്ച് വേശ്യകൾ

സ്വന്തം ലേഖകൻ

ലോക്ഡൗണിനെതിരെ തെരുവിലിറങ്ങി പ്രതിഷേധ ജാഥ നയിച്ച് നെതർലന്റിലെ വേശ്യകൾ. ശരീരം വിൽക്കാൻ അനുമതി തേടിയാണ് ഇവർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ഞങ്ങൾക്ക് ശരീരം വിൽക്കണം എന്ന പ്ലക്കാർഡുമേന്തി നിരവധി വേശ്യകളാണ് തെരുവിലിറങ്ങിയത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇത്തരത്തിൽ പ്രതിഷേധവുമായി വേശ്യാ സ്ത്രീകൾ തെരുവിലിറങ്ങി.

ലോക്ഡൗൺ കൂടുതൽ കർശനമാക്കാൻ ഡച്ച് കോടതി ഉത്തരവിട്ട് ഒരാഴ്ച പിന്നിടുമ്പോഴാണ് പ്രതിഷേധവുമായി വേശ്യാ സ്ത്രീകൾ തെരുവു കീഴടക്കിയത്. രാത്രി ഒമ്പത് മണി വരെ ഏർപ്പെടുത്തിയിരുന്ന കർഫ്യൂ സമയം ഉയർത്തിയതാണ് പ്രതിഷേധത്തിന് കാരണമായത്. മറ്റുള്ളവർ ജോലി ചെയ്ത് പണം സമ്പാദിക്കുന്നത് പോലെ തങ്ങൾക്കും ജീവിക്കാൻ പണം സമ്പാദിക്കണം. അതിന് പണം സമ്പാദിക്കണമെങ്കിൽ ജോലി ചെയ്യണമെന്നും അതിന് ലോക് ഡൗൺ തടസ്സമാകുന്നതായും പ്രതിഷേധക്കാർ പറഞ്ഞു. മറ്റുള്ളവർ ജോലി ചെയ്യുനന്തു പോലായാണ് തങ്ങളും തൊഴിൽ ചെയ്ത് ജീവിക്കുന്നതെന്നും അതിനുള്ള അവസരം ഒരുക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP