Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ശിവകാശിയിലെ പടക്ക നിർമ്മാണശാലയിൽ സ്‌ഫോടനം; ആറ് മരണം; നിരവധി പേർക്ക് ഗുരുതര പരിക്ക്

ശിവകാശിയിലെ പടക്ക നിർമ്മാണശാലയിൽ സ്‌ഫോടനം; ആറ് മരണം; നിരവധി പേർക്ക് ഗുരുതര പരിക്ക്

ന്യൂസ് ഡെസ്‌ക്‌

ചെന്നൈ: ശിവകാശിയിലെ പടക്ക നിർമ്മാണശാലയിൽ ഉണ്ടായ വൻ പൊട്ടിത്തെറിയിൽ ആറ് പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.

കാളയാർകുറിച്ചിയിലെ പടക്ക നിർമ്മാണശാലയിൽ വ്യാഴാഴ്ച വൈകീട്ടോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. അപകടം നടന്ന ഉടൻ സംഭവ സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേന കൂടുതൽ പൊട്ടിത്തെറി ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു.

രണ്ടാഴ്ച മുമ്പ് ശിവകാശിയിലെ സാത്തൂരിലെ പടക്ക നിർമ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ 23 പേർ മരിച്ചിരുന്നു. പിന്നാലെയാണ് വീണ്ടും കാളയാർകുറിച്ചിയിലെ അപകടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP