Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മീററ്റിൽ വിവാഹ പാചകത്തിനിടയിൽ റൊട്ടിയിൽ തുപ്പി പാചകം; ക്യാമറയിൽ കുടുങ്ങിയ കുക്ക് അറസ്റ്റിൽ

മീററ്റിൽ വിവാഹ പാചകത്തിനിടയിൽ റൊട്ടിയിൽ തുപ്പി പാചകം; ക്യാമറയിൽ കുടുങ്ങിയ കുക്ക് അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ ഒരു വിവാഹത്തിൽ പാചകം ചെയ്യുന്നതിനിടെ തന്തൂരി റൊട്ടിയിൽ തുപ്പിയ ഒരാളെ അറസ്റ്റ് ചെയ്തു. തന്തൂരിൽ ഇടുന്നതിനുമുമ്പ് റൊട്ടിയിൽ തുപ്പുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സൊഹൈൽ എന്നാണ് ഇയാളുടെ പേര്. മീററ്റിലെ ഒരു വിവാഹത്തിൽ തന്തൂരിൽ പാചകം ചെയ്യുന്നതിനുമുമ്പ് ഒരാൾ റൊട്ടികളിൽ തുപ്പുന്നത് രഹസ്യമായി ചിത്രീകരിച്ചതാണ് സംഭവം.

നെറ്റിസൺ സോഷ്യൽ മീഡിയിലൂടെ വീഡിയോ വെറലായതിനെ തുടർന്നാണ് പൊലീസ് ഇയാൾക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ഇക്കാര്യം അന്വേഷിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. മീററ്റിലെ എൽഎൽആർഎം പൊലീസ് സ്റ്റേഷന് പുറത്ത് ഹിന്ദു ജാഗ്രൻ മഞ്ച് ഒരു തർക്കം സൃഷ്ടിച്ചതോടെ വിഷയം രൂക്ഷമായപ്പോൾ സൊഹൈലിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്യതു.

ഹിന്ദു ജാഗ്രാൻ മഞ്ചിന്റെ പ്രസിഡന്റ് സച്ചിൻ സിരോഹി ഇത്തരം സംഭവങ്ങൾ പരിശോധിക്കാൻ വിവാഹ വേദികളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP