Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തിരൂരിൽ രണ്ടുപേർക്ക് കുത്തേറ്റു; ഏറ്റുമുട്ടൽ സാമ്പത്തിക തർക്കത്തെ തുടർന്ന്

തിരൂരിൽ രണ്ടുപേർക്ക് കുത്തേറ്റു; ഏറ്റുമുട്ടൽ സാമ്പത്തിക തർക്കത്തെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: തിരൂർ കൂട്ടായിയിൽ രണ്ടു പേർക്ക് കുത്തേറ്റു. കോതപറമ്പ് സ്വദേശികളായ ജാറക്കടവത്ത് അലിക്കുട്ടി , പുരക്കൽ മുഹമ്മദ് റാഫി എന്നിവർക്കാണ് പരിക്കേറ്റത്. സാമ്പത്തിക തർക്കത്തെ തുടർന്നുള്ള സംഘർഷത്തിനിടെ ഇരുവരും പരസ്പരം കത്തി കൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ രണ്ടു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP