Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പഞ്ചാബിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വെടിയേറ്റ് മരിച്ചു; സംഭവം ഫരീദ് കോട്ടിലെ ജൂബിലി ചൗക്കിൽ; അന്വേഷണം ആരംഭിച്ചതായി പൊലീസ്

പഞ്ചാബിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വെടിയേറ്റ് മരിച്ചു; സംഭവം ഫരീദ് കോട്ടിലെ ജൂബിലി ചൗക്കിൽ; അന്വേഷണം ആരംഭിച്ചതായി പൊലീസ്

ന്യൂസ് ഡെസ്‌ക്‌

ചണ്ഡീഗഢ്: പഞ്ചാബിൽ യൂത്ത് കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. യൂത്ത് കോൺഗ്രസ് ഫരീദ്കോട്ട് ജില്ലാ പ്രസിഡന്റ് ഗുർലാൽ സിങ് ബുള്ളർ (34) ആണ് വെടിയേറ്റ് മരിച്ചത്. വ്യാഴാഴ്ച ഫരീദ് കോട്ടിലെ ജൂബിലി ചൗക്കിൽ വച്ചായിരുന്നു സംഭവം.

ബൈക്കിലെത്തിയ അജ്ഞാതരായ രണ്ട് പേർ ബുള്ളർക്ക് നേരെ 10 തവണ വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഫരീദ്കോട്ട് എസ്‌പി. പറഞ്ഞു.

 

"Have directed DGP Punjab Police to ensure a speedy investigation and nab the culprits responsible for this heinous act. The guilty will be severely punished," says Punjab CM Captain Amarinder Singh pic.twitter.com/rS50ggnfEL

— ANI (@ANI) February 18, 2021

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP